ചട്ടം ലംഘിക്കുമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ വെല്ലുവിളി ഭരണഘടനാ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മന്ത്രിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനുള്ളതല്ല ഭരണഘടന. ഭരണഘടന അനുശ്വാസിക്കുന്ന ചട്ടങ്ങളും നിയമങ്ങളും പാലിക്കാമെന്നും പക്ഷപാതം…
#minister #KTJaleel
-
-
Rashtradeepam
ചട്ടം ഇനിയും ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനം, മന്ത്രിയെ പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ കര്‍ത്തവ്യം: രമേശ് ചെന്നിത്തല
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: ചട്ടങ്ങളും വകുപ്പുകളും താന്‍ വീണ്ടും ലംഘിക്കുമെന്ന മന്ത്രി കെ.ടി.ജലീലിന്റെ പ്രസ്താവന സത്യപ്രതിജ്ഞാ ലംഘനവും നീതിന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമം ലംഘിക്കുമെന്ന്…
-
മലപ്പുറം: ബന്ധുനിയമന വിവാദത്തില്‍ നിന്ന് പെട്ട മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ചുകൊണ്ട് മകള്‍ അസ്മാ ബീവി പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. എന്താണ് എന്റെ ഉപ്പ…
-
KeralaPoliticsSocial Media
എന്താണ് എന്റെ ഉപ്പ ചെയ്ത തെറ്റ്?’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ ടി ജലീലിന്റെ മകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതന്റെ ഉപ്പ ചെയ്ത തെറ്റെന്താണെന്നും അദീപിന്റെ നിയമനത്തില്‍ യഥാര്‍ത്ഥ പരാതി രാഷ്ട്രീയ എതിരാളികള്‍ക്കാണോ എന്നും മന്ത്രി കെ ടി ജലീലിനെ പിന്തുണച്ച് മകള്‍ അസ്മ ബീവി അസ്മ ചോദിക്കുന്നു. അദീപിന്റെ…
-
Politics
ബന്ധുനിയമനം കെ.ടി. ജലീലിന്റെ വസതിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നിയമവും ചട്ടവും ലംഘിച്ചു ഇന്റര്‍വ്യൂവിന് ശേഷം വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് നല്കി ബന്ധുവിന് നിയമനം നല്കിയ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി രാജിവെക്കുക എന്നാവശ്യപെട്ടു എം.എസ്.എഫ് മന്ത്രി വസതിലെക്കു…
-
ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെടി ജലീലിനെ കൂടുതല്‍ കുരുക്കിലാക്കി പുതിയ കണ്ടെത്തല്‍. പിതൃസഹോദര പുത്രനായ അദീബിന്റെ അയോഗ്യതയാണ് ജലീലീനെതിരെയുള്ള പുതിയ വിവാദം. അണ്ണാമല സര്‍വ്വകലാശാലയില്‍ നിന്ന് പിജിഡിബിഎ കോഴ്സ് സര്‍ട്ടിഫിക്കറ്റ്…
-
Politics
ബന്ധു നിയമന വിവാദം : പാര്‍ട്ടി ജലീലിനൊപ്പം പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെയെന്നും സി.പി.എം
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെ പിന്തുണച്ച് സി.പി.എം. ജലീലിനെതിരായ ആരോപണത്തില്‍ കഴമ്പില്ല. നിയമനത്തില്‍ തെറ്റുപറ്റിയിട്ടില്ല. മന്ത്രി ജലീല്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറിേയറ്റ് വിലയിരുത്തി. പരാതിയുള്ളവര്‍…
-
കോഴിക്കോട്: ബന്ധുനിയമന വിവാദത്തില്‍ യൂത്ത് ലീഗ് ഉന്നയിച്ച ആരോപണത്തിന് വിശദീകരണം നല്കി കുരുക്കില്‍പ്പെട്ടിരിക്കുകയാണ് മന്ത്രി കെ.ടി ജലീല്‍. ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ വിശദീകരണവുമായി വന്ന മന്ത്രി യഥാര്‍ഥത്തില്‍ ആരോപണം ശരിയെന്ന്…