എംജി സര്‍വകലാശാലയില്‍ നിയമന വിവാദം. എന്വിയോണ്മെന്റ് സയന്‍സ് അസോസിയേറ്റ് പ്രൊഫസറായി യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചു എന്നാണ് ആരോപണം. യുജിസി മാനദണ്ഡങ്ങളും പാലിച്ചില്ലെന്നും പരാതിയുണ്ട്. സംഭവത്തില്‍ എന്വിയോണ്മെന്റ് സയന്‍സ് പോസ്റ്റ് ഗ്രാജുവേറ്റ്…
mg university
-
-
EducationIdukkiWinner
അല്‍ അസ്ഹര്‍ ട്രെയിനിങ് കോളേജിന് റാങ്കുകളുടെ തിളക്കം; എം ജി സവ്വകലാശാലയുടെ ബി എഡ് പരീക്ഷയില്‍ ഒന്നാം റാങ്ക് ഉള്‍പ്പടെ മൂന്ന് റാങ്കുകള്‍
തൊടുപുഴ: എം ജി സവ്വകലാശാലയുടെ 2021 -2023 ബി എഡ് പരീക്ഷയില്‍ തൊടുപുഴ അല്‍ അസ്ഹര്‍ ബി.എഡ് ട്രെയിനിങ് കോളേജിന് റാങ്കുകളുടെ തിളക്കം. ഒന്നാം റാങ്ക് ഉള്‍പ്പടെ മൂന്ന് റാങ്കുകളോടെയാണ്…
-
EducationKeralaKottayamNews
എംജിയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ല; സെക്ഷനില്‍ വിശദമായ പരിശോധന, കാണാതായത് 54 സര്‍ട്ടിഫിക്കറ്റുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്നും പേരെഴുതാത്ത ബിരുദ സര്‍ട്ടിഫിക്കറ്റ് ഫോര്‍മറ്റുകള്‍ കാണാതായി. സര്‍വകലാശാല വിവരം ഔദ്യോഗികമായി സ്തരീകരിച്ചു. സെക്ഷനില്‍ വിശദമായ പരിശോധന നടത്താന്‍ വൈസ് ചാന്‍സലര്‍ പരീക്ഷ കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം…
-
ErnakulamWinner
പി.സി. അഞ്ജനക്ക് എം.എ മലയാളത്തിന് ആറാം റാങ്ക്, പ്രവദ പബ്ലിക് ലൈബ്രറി ലൈബ്രറി ആദരിച്ചു.
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മഹാത്മഗാന്ധി സര്‍വ്വകലശാല നടത്തിയ എം.എ മലയാളം പരീക്ഷയില്‍ ആറാം റാങ്ക് കരസ്ഥമാക്കിയ തൃക്കളത്തൂര്‍ പ്രവദ പബ്ലിക് ലൈബ്രറി അംഗമായ പി.സി. അഞ്ജനയെ ലൈബ്രറിയുടെ നേതൃത്വത്തില്‍ ആദരിച്ചു. അനുമോദന യോഗം…
-
KeralaNews
എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് 60 ദിവസം പ്രസവാവധി; ഒരു സര്‍വകലാശാല വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി നല്‍കുന്നത് സംസ്ഥാനത്ത് ആദ്യം
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രസവാവധി അനുവദിച്ച് അധികൃതര്‍. 60 ദിവസത്തെ പ്രസവാവധിയാണ് അനുവദിച്ചിരിക്കുന്നത്. എംജി സര്‍വകലാശാലയിലും, സര്‍വകലാശാലയുടെ കീഴില്‍ വരുന്ന കോളജുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പ്രസവാവധി ബാധകമാകും. കേരളത്തിലാദ്യമായാണ്…
-
Crime & CourtKeralaNewsPolice
കൈക്കൂലി കേസില്‍ പിടിയിലായ എംജി സര്‍വ്വകലാശാല ജീവനക്കാരി എല്‍സിയെ പിരിച്ചു വിട്ടു; ശുപാര്‍ശ ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടിയിലായ എംജി സര്‍വകലാശാല അസിസ്റ്റന്റ് സി.ജെ എല്‍സിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചു വിട്ടു. എല്‍സിയെ പിരിച്ചു വിടാനുള്ള ഒക്ടോബറിലെ ശുപാര്‍ശ ഇന്നു ചേര്‍ന്ന സിന്‍ഡിക്കേറ്റ്…
-
ErnakulamLOCAL
എംജി സര്‍വകലാശാല ബിസിഎ പരീക്ഷയില്‍ റാങ്ക് നേടിയ അനുപമ ടിഎ സിപിഐഎം അനുമോദിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമോനിപ്പള്ളി: എംജി സര്‍വകലാശാല ബിസിഎ പരീക്ഷയില്‍ അഞ്ചാം റാങ്ക് നേടിയ മോനിപ്പള്ളി തെക്കേചുരണ്ണാല് അനുപമ ടി.എ സിപിഐഎം ഉഴവുര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് തല കമ്മിറ്റി ആദരിച്ചു. മുന്‍…
-
Crime & CourtKeralaNewsPolice
എം.ജി സര്‍വകലാശാലയിലെ കൈക്കൂലി കേസ്; എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി കണ്ടെത്തല്‍, മറ്റു രണ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍ കൂടി തിരുത്തല്‍ വരുത്തിയതായി സൂചന
by രാഷ്ട്രദീപംby രാഷ്ട്രദീപംഎം.ജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ സര്‍വകലാശാല എംബിഎ വിഭാഗത്തിനു വീഴ്ച സംഭവിച്ചതായി സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തല്‍. അറസ്റ്റിലായ അസിസ്റ്റന്റ് സി.ജെ എല്‍സി മറ്റു രണ്ടു വിദ്യാര്‍ഥികളുടെ മാര്‍ക്ക് ലിസ്റ്റില്‍…
-
Crime & CourtKeralaKottayamLOCALNewsPolice
കൈക്കൂലി കേസ്; എംജി സര്‍വകലാശാല ജീവനക്കാരി സിജെ എല്‍സിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ എം ജി യൂണിവേഴ്സിറ്റി ഉദ്യോഗസ്ഥയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് സി ജെ എല്‍സിയെ ഹാജരാക്കുക. സിജെ എല്‍സിയുടെ ബാങ്ക് ഇടപാടുകളും ഓഫീസും…
-
KeralaKottayamLOCALNews
എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു: എംജി യൂണിവേഴ്സിറ്റി ഗവേഷകയുടെ സമരം ഒത്തുതീര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംമഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിനി നടത്തി വന്ന ഉപവാസ സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥിനി ഉന്നയിച്ച ആവശ്യങ്ങള്‍ എല്ലാം സര്‍വ്വകലാശാല അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം ഒത്തു തീര്‍പ്പായത്. യൂണിവേഴ്സിറ്റി വൈസ്…