കൊല്‍ക്കത്ത: കൊല്‍ക്കത്ത മെട്രോയില്‍ അഗ്നി ബാധ. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. രക്ഷപ്പെടാന്‍ ഓടുന്നതിനിടെ ഒരാളുടെ കാലിന് പരിക്കേറ്റു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. റബീദ്ര സദന്-മൈതാന്‍ സ്റ്റേഷനുകള്ക്കിടയിലെത്തിയപ്പോഴാണ്…
Tag: