ഷിരൂരിൽ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ നിർണ്ണായക വിവരം.നാവികസേന നടത്തിയ തിരച്ചിലിലാണ് ട്രക്കിൻ്റെ ലോഹഭാഗങ്ങൾ കണ്ടെത്തിയത്. മൂന്ന് ലോഹക്കഷ്ണങ്ങൾ കണ്ടെത്തി. അർജുൻ്റെ ട്രക്കിൻ്റെ ലോഹഭാഗങ്ങളാണോ ഇവയെന്ന് സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയ ലോഹഭാഗങ്ങളുടെ ചിത്രങ്ങൾ…
Tag: