മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതര്‍ക്ക് നല്കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ കൂടി ചികിത്സ തേടി. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ശാരീരിക അവശത അനുഭവപ്പെട്ടതോടെ വൈത്തിരി താലൂക്ക്…
Tag:
#MEPPADI
-
-
NewsPoliceWayanad
മോഡലിങ്ങിന്റെ മറവില്‍ ഫോട്ടോ കൈക്കലാക്കി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി; പോക്സോ കേസില്‍ യുവാവ് പിടിയില്‍
വയനാട്: മോഡലിങ്ങിന് യുവതികളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങള്‍വഴി പരസ്യം നല്കി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ ഫോട്ടോ കൈക്കലാക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. റിപ്പണ്‍, പുല്ലൂര്‍ക്കുന്ന് കൊല്ലത്തുപറമ്പില്‍ വീട്ടില്‍ ഫൈഷാദ്…