കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബിജെപിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്. ബിജെപി അംഗത്വ…
#Membership
-
-
ErnakulamKerala
കേരള വ്യാപാരി വ്യവസായി സമിതി അംഗത്വ വിതരണം, ഏരിയാതല ഉദ്ഘാടനം നിര്‍വഹിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ : കേരള വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഏരിയാതല ഉദ്ഘാടനം ജില്ലാവൈസ്പ്രസിഡന്റ് എം.യു.അഷറഫ് നിർവ്വഹിച്ചു.കച്ചേരിത്താഴത്ത് ചാരുത ടെക്സ്റ്റയിൽസിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് ഗോപകുമാർ പാറപ്പാട്ട് അധ്യക്ഷത…
-
CourtNationalPolitics
രാഹുൽ വീണ്ടും പാർലമെന്റിലേക്ക്; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു ,ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. ലോക്സഭാ അംഗത്വം തിരിച്ച് കിട്ടുന്നത് 134 ദിവസത്തിന് ശേഷം
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കി. അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേചെയ്തതിന് പിന്നാലെ ഇന്നാണ് വിജ്ഞാപനം ഇറക്കിയത്. 134 ദിവസത്തിന് ശേഷമാണ് രാഹുലിന് ലോക്സഭാ അംഗത്വം…
-
KeralaKozhikodeNewsPolitics
മുസ്ലിം ലീഗ് പരാതി; അംഗത്വ വിതരണത്തില്‍ യൂത്ത് കോണ്‍ഗ്രസിന് ഡിസിസിയുടെ താക്കീത്
കോഴിക്കോട് : മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വോട്ട് പിടിച്ച് ലീഗിന്റെ സംഘടനാ സംവിധാനത്തെ ദ്രോഹിക്കുന്ന നടപടി അനുവദിക്കില്ലന്ന് കോഴിക്കോട് ഡിസിസി. തിരഞ്ഞെടുപ്പില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടായെന്നും ലീഗ് പരാതി രമ്യമായി…
-
KeralaNationalNewsPolitics
എ കെ ആൻറണിയുടെ മകൻ അനിൽ ആന്റണി ഒടുവിൽ ബിജെപിയിൽ ചേർന്നു,
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍ ചേർന്നു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ…
-
CourtNationalNews
നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റം’; മുന്‍ വിധി റദ്ദാക്കി സുപ്രീംകോടതി, ജസ്റ്റിസുമാരായ എം ആര് ഷാ, സി ടി രവികുമാര്‍, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി.
ന്യൂഡല്‍ഹി: നിരോധിത സംഘടനകളിലെ കേവല അംഗത്വം പോലും യുഎപിഎ ചുമത്താവുന്ന കുറ്റമാണെന്ന നിര്‍ണായക വിധിയുമായി സുപ്രീംകോടതി. വിഷയത്തില്‍ 2011ല്‍ പുറപ്പെടുവിച്ച സുപ്രീംകോടതി വിധികളെ മറികടന്നാണ് പുതിയ ഉത്തരവ്. യുഎപിഎ നിയമത്തിലെ…
-
CinemaKeralaMalayala CinemaNewsPolitics
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് മുസ്ലീം ലീഗ് അംഗത്വം, ലീഗില്‍ അംഗത്വം നേടിയവരില്‍ ഷാരൂഖ് ഖാനും ആസിഫ് അലിയും മിയ ഖലീഫയും, തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് അംഗത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിക്ക് മുസ്ലീം ലീഗ് അംഗത്വം. പുതിയ മെമ്പര്‍ഷിപ്പിലാണ് മമ്മൂട്ടി മുതല്‍ മിയ ഖലീഫ വരെ കടന്നുകൂടിയത്. തിരുവനന്തപുരം നേമം മണ്ഡലത്തിലെ കളിപ്പാന്‍കുളം വാര്‍ഡിലാണ് മുസ്ലീംലീഗ് അംഗത്വ…
-
കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിനെതിരെ നടക്കുന്നത് വ്യാജപ്രചരണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്.കേരളത്തില്‍ കോണ്‍ഗ്രസ്സ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്ന വ്യാപകമായ പ്രചാരണമാണ് ചില കേന്ദ്രങ്ങളില്‍ നടത്തുന്നത്. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.…
-
Ernakulam
എ.ഐ.എസ്.എഫ് സ്കൂള്‍ തല മെബര്‍ഷിപ്പ് വിതരണത്തിന് തുടക്കമായി.
by വൈ.അന്‍സാരിby വൈ.അന്സാരിജില്ലാതല ഉദ്ഘാടനം മൂവാറ്റുപ്പുഴയില്‍ നടന്നു.. മൂവാറ്റുപുഴ: എ ഐ എസ് എഫ് സക്കൂള് തല മെബര്‍ഷിപ്പ് വിതരണത്തിന്റെ് ജില്ലാ തല ഉദ്ഘാടനം ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്ററി…