ശ്രീനഗര്‍: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മുകാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മഫ്തി എന്നിവര്‍ക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. ഇവരെ കരുതല്‍ തടങ്കലില്‍നിന്നും വിട്ടയച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഒമറിനും മെഹ്ബൂബയ്ക്കും…
mehabooba mufthi
-
-
NationalPoliticsRashtradeepam
ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും വീടുകളിലേക്ക് മാറ്റുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംശ്രീനഗര്: കരുതല്‍ തടങ്കലില്‍വച്ചിരിക്കുന്ന ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയേയും മെഹബൂബ മുഫ്തിയേയും അവരുടെ വീടുകളിലേക്ക് മാറ്റുന്നു. ഈ ആഴ്ചയുടെ അവസാനം ഇരുവരേയും അവരവരുടെ വീടുകളിലേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ട്.…
-
NationalPoliticsRashtradeepam
മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി വീട്ടുതടങ്കലിലായതായി റിപ്പോർട്ട്
by രാഷ്ട്രദീപംby രാഷ്ട്രദീപംദില്ലി: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽത്തിജ മുഫ്തി വീട്ടുതടങ്കലിലായതായി റിപ്പോർട്ട്. മുൻ മുഖ്യമന്ത്രിയും ഇൽത്തിജയുടെ മുത്തച്ഛനുമായ മുഫ്തി മുഹമ്മദ് സെയ്ദിന്റെ ഖബറിടം സന്ദർശിക്കാനിറങ്ങിയപ്പോഴാണ് വീട്ടുതടങ്കലിലാക്കിയത്…
-
National
ബുര്‍ഖ നിരോധിക്കണം: ശിവസേനയുടെ ആവശ്യം ഉചിതമല്ലെന്ന് മെഹബൂബ മുഫ്തി
by വൈ.അന്‍സാരിby വൈ.അന്സാരികശ്മീര്: ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം ഇസ്ലാമോഫോബിയ വര്‍ധിപ്പിക്കുമെന്നും ഉചിതമായ തീരുമാനമല്ലെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹ്ബൂബ മുഫ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്ന്…