കയ്യിലെ ആറാം വിരല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാനെത്തിയ നാലു വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തിയ ഗുരുതര ചികിത്സാപിഴവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ചോദ്യം ചെയ്യാൻ പൊലീസ്ഇതുമായി ബന്ധപ്പെട്ട്…
Medical Negligence
-
-
കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തെന്ന് പരാതി ഉയർന്നിരിക്കുന്നത്.…
-
Kerala
കൈവിരൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ: റിപ്പോര്‍ട്ട് തേടി വീണാ ജോർജ്
കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ നാലുവയസുകാരിക്ക് ശസ്ത്രക്രിയാ പിഴവ് സംഭവിച്ചുവെന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ആരോഗ്യമന്ത്രി വീണാ ജോർജ്…
-
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ശസ്ത്രക്രിയ ചെയ്യേണ്ട ശരീരഭാഗം മാറിപ്പോയെന്നാണ് പരാതി. കൈക്ക് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാക്കിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. ഗുരുതര ചികിത്സാപ്പിഴവെന്ന…
-
AlappuzhaKerala
കാന്‍സര്‍ നിര്‍ണയ പരിശോധനയ്ക്കായി എത്തിയ യുവതിക്ക് പൊള്ളലേറ്റ സംഭവം : ഡോക്ടര്‍ക്കെതിരെ കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ കാന്‍സര്‍ നിര്‍ണയ പരിശോധനയ്ക്കായി എത്തിയ യുവതിക്ക് പൊള്ളലേറ്റ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.മണ്ണഞ്ചേരി സ്വദേശിനിക്കാണ് ബയോപ്സി പരിശോധനയ്ക്കിടെ ഗര്‍ഭാശയത്തിലും ജനനേന്ദ്രിയത്തിലും പൊള്ളലേറ്റത് .കഴിഞ്ഞമാസം 12 നായിരുന്നു…
-
KeralaLOCALNewsWayanad
ശസ്ത്രക്രിയയില്‍ പിഴവ് യുവാവിന്റെ വൃഷണം നഷ്ടമായെന്ന പരാതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസുല്ത്താന് ബത്തേരി : ശസ്ത്രക്രിയയിലെ യുവാവിന്റെ വൃഷണം നഷ്ടമായെന്ന പരാതി.വയനാട് ഡെപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരാതി അന്വേഷിക്കുക. വയനാട് മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പിഴവ് ആരോപിച്ച് ആരോഗ്യ വകുപ്പ്…
-
HealthKozhikode
തിരുവോണനാളില്‍ പട്ടിണിസമരവുമായി ഹര്‍ഷിന; നീതിക്കായുള്ള പോരാട്ടം നൂറാം ദിവസത്തിലേക്ക്, റിപ്പോര്‍ട്ട് അനുസരിച്ച് നടപടിയെടുക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഹര്‍ഷിന
കോഴിക്കോട്: തിരുവോണനാളില്‍ പട്ടിണി സമരവുമായി വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന. നീതിക്കായുള്ള ഹര്‍ഷിനയുടെ സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. അശ്രദ്ധ കാണിച്ച് തന്റെ വയറ്റില്‍ കത്രിക കുടുങ്ങാന്‍ കാരണക്കാരായവരെ നിയമത്തിന്…
-
തൃശൂർ: ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ഡോക്ടറുടെ അശ്രദ്ധ മൂലം എട്ട് വയസുകാരൻ മരിച്ചതായി പരാതി. നടവരമ്പ് സ്വദേശി ഷിബുവിന്റെ മകൻ ശ്രീറാമാണ് ന്യൂമോണിയ ബാധിച്ച് മരിച്ചത്. സംഭവത്തിൽ നിയമ നടപടിക്കൊരുങ്ങുകയാണ്…
-
Kerala
ആംബുലൻസിൽ രോഗി പുറത്ത് കിടക്കുന്ന കാര്യം ഡോക്ടര്‍മാരെ പിആര്‍ഒ അറിയിച്ചില്ല
by വൈ.അന്‍സാരിby വൈ.അന്സാരികോട്ടയം: കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട്. ആംബുലൻസിൽ ഒരുരോഗി പുറത്ത് കിടക്കുന്ന കാര്യം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ…