വയനാട്: വയനാട്ടില്‍ അര കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കൊടുവളളി സ്വദേശി മുഹമ്മദ് മിദ്ലജ്, സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജാസിം അലി, അഫ്ത്താഷ് എന്നിവരാണ് പിടിയിലായത്. വയനാട് ജില്ലയിലെ…
#MDMA
-
-
CinemaErnakulamMalayala Cinema
കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് ഇടപാട്; നടനും കൂട്ടാളിയും അറസ്റ്റില്‍ 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സിനിമാ നടനൊപ്പം നഗരത്തില്‍ മയക്കുമരുന്ന് ഇടപാട് നടത്തുന്ന ഗുണ്ടാ സംഘത്തലവന് അറസ്റ്റില്‍. ഇവരില്‍ നിന്നും 22 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൃശൂര്‍ അരണാട്ടുകര കാര്യാട്ടുകര മേലേത്ത് നിധിന് ജോസ്…
-
പാലക്കാട്: എയര്‍ബസ് വഴി കടത്താന്‍ ശ്രമിച്ച 130 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. തൃശൂര്‍ ചാവക്കാട് സ്വദേശികളായ ഉമര്‍ ഹാരിസ്, കൃഷ്ണ പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ലഹരി…
-
BusinessThrissur
ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ ലഹരി വില്പന; ചാലക്കുടിയിലെ ഷി സ്റ്റൈയില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണി അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: ബ്യൂട്ടിപാര്‍ലറിന്റെ മറവിലായിരുന്നു മയക്ക് മരുന്ന് വില്പന. ചാലക്കുടിയില്‍ ഒരു ലക്ഷം രൂപയുടെ ലഹരി സ്റ്റാംമ്പുമായി ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. ഷി സ്റ്റൈയില്‍ ബ്യൂട്ടി പാര്‍ലറിന്റെ ഉടമയായ ഷീല…
-
Kozhikode
വാഹനപരിശോധനക്കിടെ പേരാമ്പ്രയില്‍ 380ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസ് അറസ്റ്റില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: പേരാമ്പ്രയില്‍ 380ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടി. കാവിലുംപാറ വട്ടിപ്പന സ്വദേശി ജിന്റോ തോമസിനെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. 22 വയസുളള യുവാവിനെ വാഹന പരിശോധനക്കിടെയാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.…
-
KozhikodePolice
കോഴിക്കോട് നഗരത്തില്‍ ലഹരി വില്‍പ്പന; മൂന്ന് പേര് പൊലീസ് പിടിയില്‍ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറും കണ്ടെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ വിവിധയിടങ്ങളിലായി ലഹരി വില്‍പ്പന നടത്തുന്ന മൂന്ന് പേര് പിടിയില്‍. വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന ലഹരിമരുന്നായ ഒന്നര കിലോ കഞ്ചാവും ഒരു ഗ്രാം ബ്രൗണ്‍ ഷുഗറുമായണ് ഇവര്‍ അറസ്റ്റിലായത്.…
-
Ernakulam
പ്ലൈവുഡ് കമ്പനിയുടെ മറവിൽ മയക്കു മരുന്ന് വിൽപന , വൻ റാക്കറ്റ് പിടിയിലായി, ഉപയോഗത്തിനുള്ള ബോങ്ങുകളും വലിക്കാൻ സൗകര്യവും ഒരുക്കി മാഫിയ, പ്രതികൾക്ക് രാത്രിയോടെ ജാമ്യവും, ഞെട്ടലോടെ മൂവാറ്റുപുഴ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവിൽ മാരക മയക്കു മരുന്ന് വിൽപന നടത്തിവന്ന വൻ സംഘത്തെ എക്സൈസ് സംഘം പിടികൂടി. എം ഡി എം എ ഉപയോഗത്തിനുള്ള ഉപകരണങ്ങളുടെ കമ്പനിയിൽ നിന്നും…
-
Crime & CourtErnakulam
പരിശോധനയ്ക്ക് എത്തിയ എക്സൈസിന് നേരെ നായയെ അഴിച്ചുവിട്ട് ഓണ്‍ലൈന്‍ ലഹരിവില്‍പ്പനക്കാരന്‍; അറസ്റ്റില്‍, കൂടുതല്‍പേര്‍ കുടുങ്ങും
കൊച്ചി: പരിശോധനയ്ക്ക് എത്തിയ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ പരിശീലനം നല്കിയ നായയെ അഴിച്ചുവിട്ട ഓണ്‍ലൈന്‍ ലഹരിവില്‍പ്പനക്കാരനെ ബലപ്രയോഗത്തിലൂടെ പിടികൂടി. കാക്കനാട് തുതിയൂര്‍ കേന്ദ്രീകരിച്ച് ലഹരിവില്‍പ്പന നടത്തിവന്ന ലിയോണ്‍ റെജി(23) ആണ്…