തിരുവനന്തപുരം നഗരസഭാ പരിധില്‍ ജനുവരി 7 ന് ബിജെപി ഹര്‍ത്താല്‍. നഗരസഭയിലെ നിയമന കത്ത് വിവാദത്തില്‍ ആരോപണ വിധേയരെ സംരക്ഷിക്കുന്നുവെന്നാരോപിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. മേയറുടെ രാജി ആവശ്യപ്പെട്ട്…
#Mayor
-
-
BusinessErnakulamInauguration
സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷനും പുതിയ ഓഫീസും മേയര്‍ ഉദ്ഘാടനം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മാതാക്കളും വിതരണക്കാരുമായ സിക്സ് ഗാര്‍ഡ്സ് സേഫ്റ്റിയുടെ ട്രാഫിക്, പാര്‍ക്കിങ് സേഫ്റ്റി ഡിവിഷന്റെയും പുതിയ ഓഫീസിന്റെയും ഉദ്ഘാടനം മേയര്‍ എം. അനില്‍കുമാര്‍ നിര്‍വഹിച്ചു. കടവന്ത്ര ഇന്ദിര നഗറില്‍…
-
FacebookKeralaNewsPoliticsSocial Media
യെസ് എന്ന് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയം; സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിദ്ധാരണ തിരുത്തണം; കണ്ണൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ പ്രതികരിച്ച് മേയര്‍ ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംജീവിതത്തില് യെസ് എന്ന് മാത്രമല്ല നോ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ് പ്രണയമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. സ്നേഹം, പ്രണയം, വിവാഹം എന്നിവയൊക്കെ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിദ്ധാരണ…
-
KeralaLOCALNewsPoliticsThiruvananthapuram
ഓണസദ്യ മാലിന്യക്കഴിയില്‍ തളളിയ സംഭവം; പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഓണസദ്യ മാലിന്യക്കഴിയില്‍ തളളിയ സംഭവത്തില്‍ പിരിച്ചുവിട്ട ശുചീകരണത്തൊഴിലാളികളെ തിരിച്ചെടുക്കുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന്. ജീവനക്കാര്‍ക്കെതിരായ നടപടി പിന്‍വലിക്കും. ശിക്ഷാ നടപടി എന്ന നിലയില്‍ അല്ല നടപടി…
-
KeralaNewsPolitics
ഞായറാഴ്ച്ച ജോലിക്ക് ഹാജരാകുന്ന എല്ലാ ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍, നഗരസഭാ ജീവനക്കാരെ അഭിനന്ദിച്ച് ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നഗരസഭ മെയിന്‍ ഓഫീസും, സോണല്‍ ഓഫീസുകളും ഇന്ന് പ്രവര്‍ത്തിക്കുമെന്ന് തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ ആര്യ രാജേന്ദ്രന് അറിയിച്ചു. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ജീവനക്കാര്‍ ഇന്നും ഓഫീസുകളിലെത്തുന്നത്.…
-
KeralaNewsPoliticsRashtradeepamWedding
മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് നടക്കും, വിവാഹം ഏപ്രിലില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലശ്ശേരി എംഎല്‍എ സച്ചിന് ദേവും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ന് രാവിലെ നടക്കും. രാവിലെ 11ന് എ കെ ജി സെന്ററിലാണ് വിവാഹനിശ്ചയം. ഇരുവരുടെയും അടുത്തബന്ധുക്കളും…
-
KeralaNewsPolitics
രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച; മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമം
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. തിരുവനന്തപുരം മേയറുടെ കാര്‍ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാന്‍ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.…
-
KeralaLOCALNewsPoliticsThiruvananthapuram
ആര്യക്ക് പതറാതെ മുന്നോട്ട് പോവാനുള്ള കരുത്തുണ്ട്; മേയര്‍ക്കെതിരെയുള്ള അധിക്ഷേപത്തില്‍ പ്രതികരിച്ച് കെകെ ഷൈലജ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ ബിജെപി കൗണ്‍സിലര്‍ നടത്തിയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ച് മുന്‍ ആരോഗ്യ മന്ത്രി കെകെ ഷൈലജ. എ.കെ.ജി സെന്ററിലെ പാവക്കുട്ടിയല്ല ആര്യയെന്നും വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്നു വന്ന…
-
LOCALThiruvananthapuram
ഈ പ്രായത്തില്‍ മേയറായിട്ടുണ്ടെങ്കില്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും അറിയാം. അത്തരമൊരു സംവിധാനത്തിലൂടെയാണ് വളര്‍ന്നു വന്നത്; കൗണ്‍സിലറുടെ പ്രസ്താവനയില്‍ പൊട്ടിത്തെറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എ.കെ.ജി സെന്ററിലെ എല്‍.കെ.ജി കുട്ടിയാണ് മേയര്‍ എന്ന ബി.ജെ.പി കൗണ്‍സിലര്‍ കരമന അജിത്തിന്റെ പരാമര്‍ശത്തില്‍ പൊട്ടിത്തെറിച്ച് മേയര്‍ ആര്യ രാജേന്ദ്രന്. ആറ്റുകാല്‍ പൊങ്കാല വിഷയത്തിന്മേലുള്ള ചര്‍ച്ചയില്‍ ബി.ജെ.പി കൗണ്‍സിലര്‍…
-
ElectionKeralaLOCALNewsPoliticsThiruvananthapuram
ആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകും. 21 വയസ്സുകാരിയെ മേയറാക്കി സിപിഎം വീണ്ടും ചരിത്രത്തിലേക്ക്
by വൈ.അന്‍സാരിby വൈ.അന്സാരിആര്യ രാജേന്ദ്രന് തിരുവനന്തപുരം മേയര്‍ ആകും. 21 വയസ്സുകാരിയായ ആര്യ രാജേന്ദ്രനെ തെരഞ്ഞെടുത്തത് ഇന്നു ചേര്‍ന്ന തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ആണ്. മുടവന്മുകള് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ.…