മൂവാറ്റുപുഴ: മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ രാഷ്ട്രീയ ജീര്‍ണ്ണതക്കെതിരെ ഡിവൈഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്ക് എംഎല്‍എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ഡിവൈഎഫ്ഐ സംസ്ഥാന…
#mathew kuzhalnadan
-
-
LOCALPolitics
നിയമസഭയില്‍ മാത്യു കുഴല്നാടന് എംഎല്‍എയെ കയ്യേറ്റം ചെയ്തു, വാച്ച് ആന്‍ഡ് വാര്ഡന്മാര്ക്കെതിരെ നടപടി വേണം, മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പ്രതിഷേധം
മുവാറ്റുപുഴ : നിയമസഭയില്‍ മാത്യു കുഴല്നാടന് എംഎല്‍എയെ കയ്യേറ്റം ചെയ്ത വാച്ച് ആന്‍ഡ് വാര്ഡന്മാര്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം…
-
മുവാറ്റുപുഴ: ജലജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൈപ്പുകള്‍ സ്ഥാപിച്ചതിന് ശേഷം റോഡുകള്‍ വേഗത്തില്‍ പുനര്‍ നിര്‍മ്മിക്കണമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ നിര്‍ദ്ദേശം നല്കി. മുവാറ്റുപുഴ മണ്ഡലത്തിലെ നിരവധി റോഡുകളാണ് ജല…
-
മുവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ പോയാലി മലയില്‍ ടൂറിസം പദ്ധതി യഥാര്‍ത്ഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതിയില്‍ ആവശ്യം. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്ശന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കണമെന്നാണ് ആവശ്യം.…
-
മൂവാറ്റുപുഴ : കീച്ചേരിപ്പടി കവലയെ പ്രകാശിപ്പിച്ച് മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു. കൊച്ചി മധുര ദേശീയപാതയിലെ നഗരത്തിലെ ഏറ്റവും കൂടുതൽ ആളുകൾ വന്നു പോകുന്ന സ്ഥലമാണ് കീച്ചേരിപ്പടി ജംഗ്ഷൻ.…
-
മുവാറ്റുപുഴ : മുവാറ്റുപുഴ നഗര വികസനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങള്‍ പരിഹരിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. ഈ കാര്യങ്ങള്‍ കെ.ആര്.എഫ്.ബി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എസ്റ്റിമേറ്റില്‍ മാറ്റം വരുത്താതെ തന്നെ…
-
മുവാറ്റുപുഴ : ഹരിത കര്‍മ്മസേന പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആരോഗ്യ സുരക്ഷാ സംവിധാനങ്ങള്‍ ലഭ്യമാക്കണമെന്ന് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും അവരുടെ പ്രശ്നങ്ങള്‍ പരസ്പരം പങ്കുവെക്കാനും…
-
LOCAL
ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനകീയ പിന്തുണ ഉറപ്പാക്കണം : മാത്യു കുഴൽനാടൻ എം എൽ എ, രണ്ടു വനിതകൾക്ക് സൗജന്യ ഡ്രൈവിംഗ് പരിശീലനം നൽകും
മൂവാറ്റുപുഴ : ഹരിത കർമ്മ സേന അംഗങ്ങൾക്ക് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് ഡോ. മാത്യു കുഴൽനാടൻ എംഎൽഎ. മാലിന്യ സംസ്കരണത്തിന് ജനങ്ങൾ നൽകുന്ന യൂസർ ഫീയാണ് ഇവരുടെ ഏക…
-
LOCAL
അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴല്നാടന് എംഎല്‍എ.
മൂവാറ്റുപുഴ : പോത്താനിക്കാട് അന്ധ വനിത പുനരധിവാസ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഒപ്പം ഓണാഘോഷത്തിന് തുടക്കമിട്ട് മാത്യു കുഴല്നാടന് എംഎല്‍എ. ഇന്നലെ ജനപ്രതിനിധികള്‍ക്കൊപ്പം എത്തിയായിരുന്നു ഓണാഘോഷം. മാത്യു കുടല് നാടന്‍ എംഎല്‍എയുടെ സ്പര്‍ശം…
-
മൂവാറ്റുപുഴ : തടസങ്ങള്‍ നീക്കി ടൗണ്‍ റോഡിന്റെ നിര്‍മ്മാണം പുനരാരംഭിച്ചതായി ഡോക്ടര്‍ മാത്യു കുഴല്നാടന് എംഎല്‍എ. നഗര വിതസനം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന…