മൂവാറ്റുപുഴ: മാറാടി – ആരക്കുഴ പഞ്ചായത്തുകളിലെ ജനങ്ങളുടെ ചിരകാല സ്വപ്നം പൂവണിയും. ഈസ്റ്റ് മാറാടി ആരക്കുഴ മൂഴി ബൈപ്പാസ് യാഥാര്‍ഥ്യമാകുന്നു. പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക്ക് യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഡീന്‍ കുര്യാക്കോസ്…
#Marady
-
-
മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ അജി സാജുവിനെ തെരഞ്ഞെടുത്തു. യു.ഡി.എഫിലെ ധാരണ പ്രകാരം ബിന്ദു ജോര്‍ജ് രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നാലാം വാര്‍ഡ് മെമ്പര്‍ സരള…
-
EducationLOCALNews
കായനാട് ഗവ.എല്‍ പി സ്കൂള്‍ 74-ാമത് വാര്‍ഷികാഘോഷം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി ഉദ്ഘാടനം ചെയ്തു.
മൂവാറ്റുപുഴ: കായനാട് ഗവ.എല്‍ പി സ്കൂള്‍ 74-ാമത് വാര്‍ഷികാഘോഷം ‘ചിലമ്പ് ” നടത്തി. മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ…
-
ErnakulamInauguration
എല്ലാഅങ്കണവാടികള്ക്കും സ്വന്തം കെട്ടിടം, മാറാടിയില്‍ ശീതീകരിച്ച ശിശു സൗഹൃദ സ്മാര്‍ട്ട് അങ്കണവാടി തുറന്നു
21മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിലെ കുരുക്കുന്നപുരത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശീതീകരിച്ച ശിശു സൗഹൃദ സ്മാര്‍ട്ട് അങ്കണവാടി തുറന്നു. വനിത ശിശു വികസന വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെ 50…
-
ErnakulamNews
മാറാടി ഗ്രാമപഞ്ചായത്ത് ബജറ്റ്: കൃഷിക്കും പാര്‍പ്പിടത്തിനും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം.
മൂവാറ്റുപുഴ: കൃഷിക്കും, പാര്‍പ്പിടത്തിനും, മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നല്കി 10,62,58,730 രൂപ വരവും 10,08,85,132 രൂപ ചെലവും 53,73,598 രൂപ നീക്കിബാക്കിയും ആയി 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ്…
-
KeralaLIFE STORYNewsSuccess Story
സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ.എ.പി.ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ.പി. ബേബിക്ക്
മൂവാറ്റുപുഴ: സംസ്ഥാനത്തെ മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനുള്ള ഡോ.എ.പി.ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്കാരം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓ.പി. ബേബിക്ക് ലഭിച്ചു. ആരോഗ്യ – ചികിത്സാ – വിദ്യാഭ്യാസ- കായിക…
-
ErnakulamHealth
മാറാടി പഞ്ചായത്തിൽ പന്നി പനി കണ്ടെത്തി, പന്നി ഫാമിന് ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ : മാറാടി പഞ്ചായത്തിൽ പന്നി പനി കണ്ടെത്തി. ഇവിടെ ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടുന്ന് മാംസവും തീറ്റയുമടക്കം കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. മാറാടി ശൂലത്ത്…
-
EducationErnakulamInauguration
നോര്‍ത്ത് മാറാടി സര്‍ക്കാര്‍ യുപി സ്കൂളിന്റെ 71 -മത് വാര്‍ഷികവും അധ്യാപക രക്ഷകര്ത്തദിനവും
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നോര്‍ത്ത് മാറാടി സര്‍ക്കാര്‍ യുപി സ്കൂളിന്റെ 71 -മത് വാര്ഷികവുംഅധ്യാപക രക്ഷകര്ത്തദിനവും നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിന്ദു ജയന് അധ്യക്ഷത വഹിച്ചു.…
-
Ernakulam
കാര്‍ഷിക ഗ്രാമമായ മാറാടിയുടെ ചരിത്ര മുഹൂര്‍ത്തമായി സ്വാതന്ത്ര്യ ദിനാഘോഷം: ദേശസ്നേഹത്തിന്റെ ഒത്തൊരുമ വിളിച്ചോതുന്നതായി മാറി സ്വാതന്ത്ര്യ ദിനാഘോഷറാലി.
മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിനായ് പോരാടിയ ധീര ദേശാഭിമാനികളുടെ സ്മരണയില്‍ മാറാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്രാജ്യത്തിന്റെ 75-ാമത് സ്വാതന്ത്രൃദിനം ആചരിച്ചു. ഇതോടനുബന്ധിച്ച് റാലിയും പൊതുസമ്മേളനവും നടന്നു. ദേശസ്നേഹത്തിന്റെ ഒത്തൊരുമ വിളിച്ചോതുന്നതായി മാറി സ്വാതന്ത്ര്യ ദിനാഘോഷറാലി.…
-
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും മാറാടി കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന പാഠം ഒന്ന് പാടത്തേയ്ക്ക് പരിപാടി നടത്തി. മാറാടി ഗ്രാമപഞ്ചായത്തിലെ ഈസ്റ്റ് മാറാടി…