മരട് ഫ്ളാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്. പൊളിച്ചുമാറ്റിയ ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് നല്‍കാനുള്ള…
#MARADU FLAT
-
-
CinemaMalayala Cinema
മരട് 357 സിനിമയുടെ റിലീസ് കോടതി തടഞ്ഞു; നടപടി ഫ്ലാറ്റുകളുടെ ഹര്‍ജിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമരട് ഫ്ലാറ്റ് പൊളിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കണ്ണന് താമരക്കുളം സംവിധാനം ചെയ്ത മരട് 357 സിനിമയുടെ റിലീസ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. സിനിമയുടെ ട്രെയിലറുകളോ, ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ്…
-
CourtCrime & CourtKeralaNews
മരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും; ഹോളി ഫെയ്ത്ത് ഫ്ളാറ്റ് ഉടമയുടെ ആവശ്യവും പരിഗണിക്കാന്‍ സാധ്യത
by രാഷ്ട്രദീപംby രാഷ്ട്രദീപംമരട് ഫ്ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കൂടാതെ തീരദേശ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ അടുത്ത സെപ്റ്റംബര്‍ വരെ സമയം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ…
-
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന് സുപ്രീംകോടതി പൊളിച്ച് നീക്കാനാവശ്യപ്പെട്ട മരടിലെ ഏറ്റവും അവസാനത്തെ ദൗത്യമായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത് ദൗത്യസംഘം. നേരത്തെ നിശ്ചയിച്ചിരുന്നതിലുംവൈകി 2.30നാണ്…
-
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന് സുപ്രീംകോടതി പൊളിച്ച് നീക്കാനാവശ്യപ്പെട്ട മരടിലെ മൂന്നാമത്തെ ഫ്ളാറ്റ് ജെയിന് കോറല്‍ കോവ് നിലംപൊത്തി. 10.59നാണ് ഫ്ളാറ്റ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. 122…
-
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിന് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്ളാറ്റുകള്‍ ഇന്ന് നിയന്ത്രിത സ്പോടനത്തിലൂടെ പൊളിച്ചുനീക്കും. ജെയിന് കോറല്‍ ഫ്ളാറ്റ് രാവിലെ 11 മണിയ്ക്കും…
-
കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ നിര്‍ദേശിച്ച മരടില്‍ 4 ഫ്ലാറ്റ് സമുച്ചയങ്ങളില്‍ ആദ്യത്തെ രണ്ടെണ്ണവും ഉഗ്രസ്പോടനത്തിലൂടെ തകര്‍ത്തു. എച്ച്2ഒ ഹോളിഫെയ്ത്തിന് പിന്നാലെ 11.45നാണ് ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകളും തകര്‍ത്തത്.…
-
മരട് :കുണ്ടന്നൂര്‍ എച്ച്2ഒ ഹോളിഫെയ്ത്ത് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു. രാവിലെ 11.19നാണ് സ്പോടനത്തിലൂടെ ഫ്ളാറ്റ് തകര്‍ത്തത്്. മുന്‍നിശ്ചയിച്ചതില്‍ നിന്ന് അല്പം സമയമാറ്റത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രണ്ടാം സൈറണ്‍ പത്തു മിനിറ്റോളം…
-
വിവാദമായ മരടിലെ ഫ്ളാറ്റുകള്‍ നാളെ പൊളിക്കും. ഇതിന് മുന്നോടിയായി ഇന്ന് ട്രയല്‍ റണ്‍ നടത്തും. നാളെത്തെ പൊളിക്കലിന്റെ സന്നാഹങ്ങള്‍ അപ്പാടെ ഇന്നും ഉണ്ടാവും. ഫ്ളാറ്റ് പൊളിക്കുമ്പോള്‍ ഉണ്ടാകുന്ന സയറണും ഇന്ന്…
-
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ ജനുവരി 11, 12 ദിവസങ്ങളില്‍ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. പൊളിക്കലിന് മുന്നോടിയായി 200 മീറ്റര്‍ പരിധിയിലുള്ളവരെ മാറ്റി താമസിപ്പിക്കും.…