ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം കോഴിക്കോട്: ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്. ഇക്കാര്യം പോലീസ് പരിശോധിക്കണമെന്നും പി.മോഹനന് ആവശ്യപ്പെട്ടു. ഇസ്ലാമിക…
maoist
-
-
മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ വധഭീഷണി. പൊലിസ് സുരക്ഷ ശക്തമാക്കി. വടകര പൊലീസ് സ്റ്റേഷനില്‍ കത്തിന്റെ രൂപത്തിലാണ് ഭീഷണി സന്ദേശം എത്തിയത്. ഏഴ് സഖാക്കളെ വെടിവെച്ചുകൊലപ്പെടുത്തിയ കേരള മുഖ്യന് വേണ്ട…
-
Be PositiveCrime & CourtKeralaPalakkadPolitics
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വധം: പോലീസിനെതിരെ കാനം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന്
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും കാനം രാജേന്ദ്രന്. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ല, പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്നും…
-
വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിലപാടുറപ്പിച്ചും കടുപ്പിച്ചും സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം എഡിറ്റര്‍ ഇന്‍ ചീഫുമായ കാനം രാജേന്ദ്രന്റെ ലേഖനം. യുഎപിഎ ഒരു…
-
-
Crime & CourtKerala
അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലക്കാട്: അട്ടപ്പാടിയിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് ഇന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. കാർത്തി, ശ്രീമതി, സുരേഷ്, മണിവാസകം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി…
-
ErnakulamKerala
അടിമാലി വനത്തില്‍ അജ്ഞാത സംഘത്തെ കണ്ടെത്തി, മാവോയിസ്റ്റ് സാധ്യതയും തള്ളിക്കളയാതെ പോലീസ്, രഹസ്യാന്വേഷണ വിഭാഗം അന്വോഷണം തുടങ്ങി.
ഇടുക്കി: വനത്തില്‍ അജ്ഞാത സംഘത്തിന്റെ സാനിധ്യം കണ്ടെത്തിയതോടെ വനവാസികള്‍ പരിഭ്രാന്തരായി. ആറംഗ സംഘമെന്നാണ് പ്രാഥമീക നിഗമനം. മാവോയിസ്റ്റ് സാനിധ്യം തള്ളികളയാതെ പൊലിസും രംഗത്തെത്തിയതോടെ പോലീസ്, വനം വകുപ്പുകള്‍ സംയുക്തമായി തെരച്ചില്‍…
-
National
ഗട്ചിറോളി ആക്രമണം: ഇന്റെലിജന്‍സ് വീഴ്ചയില്ലെന്ന് മഹാരാഷ്ട്ര ഡിജിപി
by വൈ.അന്‍സാരിby വൈ.അന്സാരിമുംബൈ: മഹാരാഷ്ട്രയിലെ ഗട്ചിറോളിയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിലേക്ക് നയിച്ചത് ഇന്റലിജൻസ് പിഴവുകളാണെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി സുബോധ് ജയ്സ്വാൾ പറഞ്ഞു. ആക്രമണത്തിന് കാരണം ഇന്റലിജൻസ് വീഴ്ച്ചയാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് മുംബൈയിൽ…
- 1
- 2