ചെങ്ങന്നൂര്‍: വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കായികാധ്യാപകന് അറസ്റ്റില്‍. എസ്.എന്‍ സദനത്തില്‍ എസ്.സുരേഷ് കുമാറിനെയാണ് (കുമാര്‍ -43) പോക്സോ നിയമ പ്രകാരം മാന്നാര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തില്‍…
#mannar
-
-
മാന്നാറിലെ കല കൊലപാതകക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. 21 അംഗ സംഘമാണ് രൂപീകരിച്ചത്.ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ സംഘത്തിലുണ്ട്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണാണ് അന്വേഷണത്തിന് നേരിട്ട് നേതൃത്വം…
-
LOCALPolice
അമ്മ മരിച്ചെന്ന് കരുതുന്നില്ലന്ന് മകന്, ടെന്ഷനാകേണ്ടെന്നും അന്വേഷണം തെറ്റായ വഴിക്കെന്നും അച്ഛന് പറഞ്ഞു
ആലപ്പുഴ: അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്നും അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മാന്നാറില്‍ കൊല്ലപ്പെട്ട ശ്രീകലയുടെ മകന്. അമ്മയെ തിരിച്ചു കൊണ്ടുവരും എന്നാണ് കരുതുന്നത്. ടെന്‍ഷന്‍ അടിക്കേണ്ടെന്ന് അച്ഛന് പറഞ്ഞു. പൊലീസ്…
-
Crime & CourtDeathKeralaPolice
മാന്നാറിലെ കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തൽ ഉൾക്കൊള്ളാനാകാതെ കലയുടെ മകൻ
അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ മകൻ. അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസമെന്നും മകൻ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരും. പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. പൊലീസ്…
-
Crime & CourtKerala
‘അവളെപ്പോലെ കൊല്ലും’ വഴിത്തിരിവായി ഊമക്കത്ത്; മൃതദേഹം കണ്ടെത്താൻ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന
മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തില്‍ പോലീസ് നടത്തുന്ന പരിശോധന തുടരുന്നു. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുന്നത്.…
-
AlappuzhaKerala
തേപ്പുകടയില്‍ തീപിടിത്തം, രണ്ടായിരത്തോളം തുണികള്‍ കത്തിനശിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മാന്നാറില്‍ തേപ്പുകടയില്‍ തീപിടിത്തം. ആലുമൂട് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എസ്എം തേപ്പുകടയ്ക്കാണ് തീപിടിച്ചത്. ഇവിടെ ഉണ്ടായിരുന്ന രണ്ടായിരത്തോളം തുണികള്‍ കത്തിനശിച്ചു. രാവിലെ കടയില്‍നിന്ന് പുകയുയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം അഗ്നിശമനസേനയെ…
-
AlappuzhaDeathKeralaPolice
മാന്നാറില്‍ നാലുവയസുള്ള മകനെയും പിതാവിനെയും മരിച്ച നിലയില്‍ കാണപ്പെട്ടു
by രാഷ്ട്രദീപംby രാഷ്ട്രദീപംആലപ്പുഴ: മാന്നാര്‍ കുടമ്ബേരൂര് കൃപാസദനത്തില്‍ മിഥുന്കുമാര്മകന് ഡെല്വിന് ജോണ്‍(4) എന്നിവരെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്.മകനെ കൊലപ്പെടുത്തിയ ശേഷം മിഥുന് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഇന്നലെ രാത്രിയാണ് സംഭവം.…
-
KeralaNews
മാന്നാറില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു; ഒരാള്‍ക്ക് പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമാന്നാര് കോയിക്കല്‍ ജംഗ്ഷനു സമീപം ബൈക്കുകള്‍ കുട്ടി ഇടിച്ച് രണ്ട് പേര് മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചെന്നിത്തല വള്ളാം കടവ് കിളയ്ക്കാടം കുറ്റിയില്‍ സുധീഷ് (23), തലവടി…
-
AlappuzhaChildrenCrime & CourtLOCALNewsPolice
വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാള്‍ക്ക് മൂന്ന് വര്‍ഷം തടവും പിഴയും
by രാഷ്ട്രദീപംby രാഷ്ട്രദീപംമാന്നാര്: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് മൂന്ന് വര്‍ഷം തടവും 5000 രൂപ പിഴയും വിധിച്ചു. ചെന്നിത്തല തൃപ്പെരുംതുറ പവിത്ര സദനത്തില്‍ അശോകന് (41) ആണ് പ്രതി.…
-
AlappuzhaCrime & CourtKeralaLOCALNewsPolice
മാന്നാറില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഒരാള്‍ കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമാന്നാറില് യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ സ്വദേശിയായ പീറ്ററിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് അക്രമി സംഘത്തിന് യുവതിയുടെ വീട് കാണിച്ചുകൊടുത്തത്. യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയ സംഘത്തിന്…