ന്യൂഡല്‍ഹി: വികസന നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ അടുത്തവര്‍ഷവും ചെങ്കോട്ടയിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അടുത്തവര്‍ഷം അദ്ദേഹം വീട്ടില്‍ പതാകയുയര്‍ത്തുമെന്ന് ഖാര്‍ഗെ തിരിച്ചടിച്ചു.…
#MALLIKARJUN GARGE
-
-
NationalNewsPolitics
ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തു, പ്രതിഷേധവുമായി I.N.D.I.A സഖ്യകക്ഷികള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി
ഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തതതില്‍ പ്രതിഷേധം. മൈക്ക് ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് I.N.D.I.Aയിലെ പാര്‍ട്ടികള്‍ സഭ ബഹിഷ്കരിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യസഭയില്‍…
-
NationalNewsNiyamasabhaPolitics
കര്‍ണാടക മുഖ്യമന്ത്രിയെ നിയമസഭാ കക്ഷിയും ഹൈക്കമാന്‍ഡും ചേര്‍ന്ന് തീരുമാനിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ഞാന്‍ ഹിമാലയത്തിലെത്തി, കന്യാകുമാരിയിലേക്കില്ലന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദവിക്കായി താനില്ലന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. മുഖ്യമന്ത്രി സ്ഥാനത്തിനായി മത്സരമുണ്ടോയെന്ന ചോദ്യത്തിന് ആരും പാര്‍ട്ടിക്ക് മുകളിലല്ല. നിയമസഭാ കക്ഷിയും ഹൈക്കമാന്‍ഡും ചേര്‍ന്ന് മുഖ്യമന്ത്രിയെ…
-
DelhiNationalNewsPolitics
വസതി ഒഴിയാമെന്ന് രാഹുല്‍; അമ്മയ്ക്കൊപ്പമല്ലെങ്കില് തന്റെ വീട് നല്‍കാമെന്ന് ഖാര്‍ഗെ
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: ഔദ്യോഗിക വസതി ഒഴിയാമെന്ന് അറിയിച്ച് രാഹുല്‍ ഗാന്ധി. ലോക്സഭാ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ ഏപ്രില്‍ 22 ന് മുമ്പ് ഔദ്യോഗിക വസതി ഒഴിയണമെന്ന് അറിയിച്ച് രാഹുലിന്…
-
KeralaNewsPolitics
വലിയ ദൗത്യത്തിന് എല്ലാവരുടെയും സഹകരണം വേണം, ഖര്‍ഗെ എഐസിസി അധ്യക്ഷനായി ചുമതലയേറ്റു; മാറ്റം പ്രകൃതി നിയമമെന്ന് സോണിയ ഗാന്ധി
by രാഷ്ട്രദീപംby രാഷ്ട്രദീപംരണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍. തെരഞ്ഞെടുപ്പിലൂടെ ജയിച്ച മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ സോണിയഗാന്ധിയില്‍ നിന്ന് ചുമതലയേറ്റു. എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍, വിജയിയായി ഖര്‍ഗയെ പ്രഖ്യാപിച്ചതിന്റെ സാക്ഷ്യപത്രം…
-
NationalNewsPolitics
മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിന്റെ പദവിയിലും ചര്‍ച്ച, കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമല്ലികാര്ജ്ജുന് ഖര്‍ഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് അദ്ദേഹം ചുമതലയേറ്റെടുക്കും. തെരഞ്ഞെടുപ്പ് സമിതി ചെയര്മാന് മധുസൂദന്‍…
-
NationalNewsPolitics
കോണ്‍ഗ്രസിനെ നയിക്കാന്‍ ഖര്‍ഗെ; വന്‍ ലീഡോടെ വിജയം; 10 ശതമാനത്തിലധികം വോട്ട് നേടി കരുത്തുകാട്ടി തരൂര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകോണ്ഗ്രസ് അധ്യക്ഷനായി മല്ലികാര്‍ജുന്‍ ഖര്‍ഗെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി ഫലം അല്പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. അവസാന കണക്കുകളില്‍…