മലപ്പുറം: ഇന്ത്യയിലെ ഏറ്റവും മികച്ച ലോ കോളേജുകളിലേക്കുള്ള ഉപരിപഠനത്തിനായി ദേശീയ നിയമ സർവ്വകലാശാലകളുടെ കൺസോർഷ്യം നടത്തുന്ന കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (CLAT) എൻട്രൻസ് പരീക്ഷക്ക് സൗജന്യ പരിശീലനം ഒരുക്കി…
malapuram
-
-
KeralaMalappuram
പി.അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറo: കേരള ബാങ്ക് ഭരണസമിതി അംഗമായി നാമനിര്‍ദേശം ചെയ്യപ്പെട്ട പി.അബ്ദുല്‍ ഹമീദ് എംഎല്‍എക്കെതിരെ മലപ്പുറത്ത് പോസ്റ്റര്‍. പാര്‍ട്ടിയേയും അണികളേയും വഞ്ചിച്ച യൂദാസാണ് എംഎല്‍എയെന്നും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നുമാണ് ആക്ഷേപം. കേരളബാങ്ക്…
-
മലപ്പുറം : മലപ്പുറം ജില്ലയിൽ നിന്നയച്ച 6 പേരുടെ നിപ പരിശോധനാഫലവും നെഗറ്റീവ്. സമ്പർക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം മുപ്പത്തിയഞ്ചായി. നിലവിൽ ആർക്കും രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും സ്വന്തം വീട്ടില്‍ നിരീക്ഷണത്തിൽ…
-
KeralaLOCALMalappuramNews
എടപ്പാള്‍ മേല്‍പ്പാലം ഇന്ന് നാടിന് സമര്‍പ്പിക്കും; മലപ്പുറം ജില്ലയില്‍ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായി നിര്‍മ്മിക്കുന്ന ആദ്യ മേല്‍പ്പാലം, ഗതാഗതക്കുരുക്കിന് പരിഹാരം
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറത്തിന് പുതുവത്സര സമ്മാനമായി എടപ്പാള്‍ മേല്‍പ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ മുഖ്യാതിഥിയും കായിക…
-
Crime & CourtDeathMalappuramWomen
പെരിന്തല്‍മണ്ണ കൊലപാതകം: ദൃശ്യയുടെ അച്ഛൻ്റെ കടയ്ക്ക് തീയിട്ടതും വിനേഷ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം, കൊല്ലപ്പെട്ട ദൃശ്യയുടെ അച്ഛൻ്റെ കടയ്ക്ക് തീയിട്ടതും പ്രതി വിനേഷ് എന്ന് പൊലീസ്. ദൃശ്യയുടെ അച്ഛന് ബാലചന്ദ്രൻ്റെ സി കെ…
-
Crime & CourtDeathMalappuramPoliceWomen
പ്രണയാഭ്യര്‍ത്ഥന നിരസിച്ചത്തിന് പെണ്‍കുട്ടിയെ കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന സഹോദരിക്കും ഗുരുതര പരിക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംന്തറ ചെമ്മാട്ടില്‍ വീട്ടില്‍ ദൃശ്യ ആണ് കൊല്ലപ്പെട്ടത്. 21 വയസായിരുന്നു. പ്രതി വിനീഷിനെ (21) പൊലീസ് കസ്റ്റഡിയിലെടുത്തു.…
-
Crime & CourtKeralaMalappuramNewsPolice
ലക്ഷങ്ങൾ വിലവരുന്ന കഞ്ചാവും മയക്കുമരുന്നുമായി 4 പേർ പിടിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംപരപ്പനങ്ങാടി: 50 കിലോ കഞ്ചാവും ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്നുമായി നാലുപേര്‍ പിടിയില്‍. കാറില്‍ കടത്തിയ 8.100 കിലോഗ്രാം കഞ്ചാവ്, 4.95 ഗ്രാം എം.ഡി.എം.എ, .05 ഗ്രാം എല്‍.എസ്.ടി സ്റ്റാമ്ബ് എല്‍…
-
Kerala
ബെംഗളൂരു സ്വദേശിയെ മലപ്പുറത്തെ ആശുപത്രിയില്‍ കെട്ടിയിട്ട് പണവും കാറും തട്ടിയെടുത്തു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം:ബംഗലൂരു സ്വദേശിയായ യുവാവിനെ മലപ്പുറത്തേക്ക് വിളിച്ചുവരുത്തി മുറിയിൽ കെട്ടിയിട്ട് സ്വർണ്ണവും പണവും കാറും കവർന്നു. അഞ്ച് ലക്ഷം രൂപയും 13 പവൻ സ്വർണ്ണവും കാറുമാണ് തട്ടിയെടുത്തത്. കർണാടക സ്വദേശി മധു…
-
KeralaMalappuram
നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: നിലമ്പൂരില്‍ എട്ട് മാസം ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ ആഢ്യന്‍പാറ സ്വദേശി 23-കാരിയായ നിഥിലയാണ് ഇന്നലെ രാത്രി 8 മണിയോടെ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാരുടെ പീഡനം മൂലമാണ്…
- 1
- 2