മദ്രാസ്: നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മലയാളി അധ്യാപകന് രാജിവെച്ചു. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പിയാണ് ജോലി രാജിവെച്ചത്. മദ്രാസ് ഐ.ഐ.ടിയിൽ…
Tag:
MADRAS IIT
-
-
DeathErnakulamKeralaLOCALNews
മദ്രാസ് ഐഐടിയില്‍ എറണാകുളം സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; ആത്മഹത്യാകുറിപ്പ് കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമദ്രാസ് ഐഐടിയിലെ ഹോക്കി ഗ്രൗണ്ടിനു സമീപം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എറണാകുളം സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു. താല്‍ക്കാലിക അധ്യാപകനും പ്രൊജക്ട് കോര്‍ഡിനേറ്ററുമായ ഉണ്ണികൃഷ്ണന് നായരാണ് മരിച്ചത്. തന്റെ മരണത്തിന് ആരും…
-
DeathNewsPolice
മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ മദ്രാസ് ഐഐടിയിൽ
by രാഷ്ട്രദീപംby രാഷ്ട്രദീപംമദ്രാസ് ഐ.ഐ.ടിയിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർത്ഥികൾ മൃതദേഹം കണ്ടെത്തിയത്. മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്റർ…
-
Crime & CourtDeathKerala
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകനെ ചോദ്യം ചെയ്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ അധ്യാപകന് സുദര്ശന് പത്മനാഭനെ ചോദ്യം ചെയ്തു. ഇന്നലെ രാത്രിയോടെ ചെന്നൈയില്‍ മടങ്ങിയെത്തിയ സുദര്ശന് പത്മനാഭനെ ഒന്നരമണിക്കൂറോളം സമയമാണ് അസിസ്റ്റന്റ്…