ലോകായുക്ത നിയമ ഭേദഗതി നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ലോകായുക്ത അടക്കമുള്ള സംസ്ഥാനത്തെ അഴിമതി വിരുദ്ധ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് ആരോപിച്ച് സണ്ണി ജോസഫ്…
#lokayuktha
-
-
KeralaNewsPolitics
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഒപ്പിട്ടത്. മുഖ്യമന്ത്രി നേരിട്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ചത്. ഇതോടെ ലോകായുക്തയുടെ…
-
KeralaNewsPolitics
ലോകായുക്ത വിധിക്കെതിരേ രമേശ് ചെന്നിത്തലയുടെ പുനഃപരിശോധന ഹര്‍ജി
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, മന്ത്രി…
-
KeralaNewsPolitics
കണ്ണൂര്‍ വി.സി നിയമനം: മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര് സര്‍വകലാശാല വി.സി നിയമനത്തില്‍ മന്ത്രി അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, പ്രോ വൈസ് ചാന്‍സലര്‍ കൂടിയാണ്. മന്ത്രി പദവി ദുരുപയോഗം ചെയ്തോ…
-
KeralaNewsPolitics
മന്ത്രി ആര്.ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഉന്നത വിദ്യാഭ്യാസമന്ത്രി ആര്. ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ലോകായുക്ത വിധി ഇന്ന്. തുടര്‍വാദവും ലോകായുക്ത ഇന്ന് കേള്‍ക്കും. കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍ നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടുവെന്നു ചൂണ്ടിക്കാട്ടി…
-
KeralaNewsPolitics
ലോകായുക്ത നിയമഭേദഗതി; ഗവര്‍ണര്‍ ഒപ്പിടുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടായേക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകായുക്ത നിയമഭേദഗതില്‍ ഒപ്പിടുന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം ഇന്നുണ്ടായേക്കും. നിയമഭേഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പ് വച്ചാല്‍ സര്‍ക്കാരിന് ഗുണമാകും. നിയമഭേദഗതി കൊണ്ട്…
-
FacebookKeralaNewsPoliticsSocial Media
സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യു.ഡി.എഫ് കണ്ടെത്തിയ കത്തി; ലോകായുക്തക്കെതിരെ കെ.ടി ജലീല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകായുക്തയെ വിമര്‍ശിച്ച് കെ.ടി ജലീല്‍. തക്കതായ പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്തും ചെയ്യും. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ…
-
KeralaNewsPolitics
ലോകായുക്ത ഓര്‍ഡിനന്‍സ്; നിയമം ഭേദഗതി ചെയ്യുകയല്ല, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ ജനങ്ങളെ അണിനിരത്തി നേരിടുകയാണ് വേണ്ടത്; കോടിയേരിയെ തള്ളി സി.പി.ഐ
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വീണ്ടും എതിപ്പുമായി വീണ്ടും സി.പി.ഐ. ഓര്‍ഡിനന്‍സ് എന്തിനാണ് തിരക്കിട്ട് ഇറക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. നിയമം ഭേദഗതി ചെയ്യുകയല്ല,…
-
CourtKeralaNewsNiyamasabhaPolitics
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയയ്ക്കണം; സര്‍ക്കാര്‍ വാദങ്ങളെല്ലാം ദുര്‍ബലം: ഗവര്‍ണറോട് യു.ഡി.എഫ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു. അതു സംബന്ധിച്ച നിയമപരമായ വിശദാംശങ്ങളും ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. അടിസ്ഥാനരഹിതവും വസ്താവിരുദ്ധവുമായ മറുപടിയാണ് ഇന്നലെ നിയമ മന്ത്രി പി രാജീവ് നല്‍കിയത്.…
-
KeralaNewsNiyamasabhaPolitics
ലോകായുക്തയെ ശാക്തീകരിച്ച ചരിത്രം യുഡിഎഫിന്ഃ ഉമ്മന്‍ ചാണ്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംപിണറായി സര്‍ക്കാര്‍ ലോകായുക്തയെ ദുര്‍ബലപ്പെടുത്തുമ്പോള്‍ ശാക്തീകരിച്ച ചരിത്രമാണ് യുഡിഎഫ് സര്ക്കാരിനുള്ളതെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയ്ക്ക് കടിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത് യുഡിഎഫ് സര്‍ക്കാര്‍ ലോകായുക്തയെ…