ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് പൊലീസ്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് തിരുവനന്തപുരം ഡിസിപി. അവശ്യ വസ്തുക്കള്‍ തൊട്ടടുത്ത കടയില്‍ നിന്ന് വാങ്ങണം. നിയമ ലംഘനമുണ്ടായാല്‍ കേസെടുക്കുമെന്ന് ഡിസിപി…
lockdown
-
-
KeralaNews
സംസ്ഥാനത്ത് ഇന്ന് ലോക്ഡൗണ്‍ സമാന നിയന്ത്രണം; അടിയന്തര യാത്രയ്ക്ക് രേഖകള്‍ കരുതണം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ലോക്ഡൗണ്‍ സമാന നിയന്ത്രണങ്ങള്‍ പ്രബല്യത്തില്‍. അടിയന്തര യാത്രയ്ക്ക് ഇറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ആരാധനാലയങ്ങളുടെ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്താം. ഇന്നും മുപ്പതിനുമാണ് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.…
-
NationalNews
തമിഴ്നാട്ടില്‍ ഇന്ന് ലോക്ക്ഡൗണ്‍; നിലവിലെ നിയന്ത്രണങ്ങള്‍ 31 വരെ നീട്ടി, വിവാഹം ഉള്‍പ്പെടെയുള്ള കുടുംബ ചടങ്ങുകളില്‍ പങ്കെടുക്കാം
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ജനുവരി 9 മുതല്‍ സംസ്ഥാനത്ത് വീണ്ടും ഞായറാഴ്ച ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി, റെസ്റ്റോറന്റുകള്‍ക്ക് രാവിലെ 7 മുതല്‍…
-
NationalNews
തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും കേസെടുക്കുമെന്നും മുന്നറിയിപ്പ്
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ്നാട്ടില് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മറ്റ് നിയന്ത്രണങ്ങള്‍ക്കൊപ്പം സര്‍ക്കാര്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഇന്ന് അനുമതിയുള്ളത്. പൊതു…
-
KeralaNewsPolitics
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണില്ല; അടച്ചിടല്‍ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണ ജോര്‍ജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ ആലോചനയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പൂര്‍ണ്ണ നിയന്ത്രണം ജന ജീവിതത്തെ ബാധിക്കും. അടച്ചിടല്‍ ഒഴിവാക്കാന്‍ ഓരോരുത്തരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി…
-
NewsWorld
കൊവിഡ് വ്യാപനം: ഓസ്ട്രിയയില്‍ തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംഓസ്ട്രിയയില് തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. യൂറോപ്പില്‍ കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഓസ്ട്രിയ. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 14,212…
-
NewsWorld
85% പേരും വാക്സിനെടുത്തു; എന്നിട്ടും കോവിഡ് കേസുകള്‍ വര്‍ധിച്ചു, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നെതര്‍ലാന്‍ഡ്സ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ വീണ്ടും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നെതര്‍ലാന്‍ഡ്സ്. ഈ വേനല്‍ക്കാലത്തിന് ശേഷം നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമാണ് നെതര്‍ലാന്‍ഡ്സ്. വെള്ളിയാഴ്ച കെയര്‍ടേക്കര്‍ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയാണ്…
-
KeralaNews
ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍; രാത്രി കര്‍ഫ്യൂ തുടരും; അവശ്യ മേഖലകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍. കൊവിഡ് നിയന്ത്രണത്തിനായുള്ള രാത്രികാല കര്‍ഫ്യൂ തുടരും. എല്ലാ ദിവസവും രാത്രി പത്ത് മുതല്‍ ആറുവരെയാണ് കര്‍ഫ്യൂ. ലോക്ഡൗണ്‍ പ്രമാണിച്ച് അവശ്യ മേഖലകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തനാനുമതി.…
-
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യ നിര്‍മ്മാര്‍ജ്ജന സ്ഥാപനങ്ങള്‍എന്നിവയ്ക്ക് മാത്രമാണ് ഇന്ന് പ്രവര്‍ത്തനാനുമതി.…
-
KeralaNews
ഞായറാഴ്ച ലോക്ഡൗണ്‍ തുടരും: കൂടുതല്‍ നിയന്ത്രണങ്ങളില്ല: മാറ്റം ഇങ്ങനെ
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഞായറാഴ്ചകളിലെ ലോക്ഡൗണ്‍ തുടരാന്‍ തീരുമാനം. നിലവിലുള്ള നിയന്ത്രണങ്ങളും തുടരും. കടകളുടെ പ്രവര്‍ത്തനത്തിന് നിലവിലുളള ഇളവുകളും തുടരും. കോവിഡ് വ്യാപനം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. എന്നാല്‍,…