കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം. 450000ത്തിനു മേല്‍ വോട്ടിലാണ് പ്രേമചന്ദ്രന് മുന്നേറുന്നത്. നടന് മുകേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് മുന്നേറിയത്. എന്നാല്‍…
Tag:
#lLOKSABHA
-
-
ഇംഫാല്‍: മണിപ്പൂരില്‍ ആറ് ബൂത്തുകളില്‍ റീപോളിംഗ് തുടങ്ങി. രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കവേ സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ…