മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി (96) ആശുപത്രി വിട്ടു. കഴിഞ്ഞ ദിവസം ഡൽഹിയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. 96കാരനായ അദ്വാനിയെ ന്യൂറോളജി സീനിയർ കൺസൾട്ടന്റ് ഡോ.…
lk advani
-
-
മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് ഡൽഹി ഓൾ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എയിംസ്) പ്രവേശിപ്പിച്ചത്.ആരോഗ്യനില തൃപ്തികരമാണെന്നും…
-
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ.അദ്വാനിക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്ന. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എക്സ് പ്ലാറ്റ്ഫോമിലൂടെ ഇക്കാര്യം അറിയിച്ചത്.രാഷ്ട്രീയരംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുക.…
-
CourtCrime & CourtNationalNews
ബാബറി മസ്ജിദ് കേസില്‍ വിധി ഉടന്‍; 27 പ്രതികള്‍ കോടതിയില്‍, വിധി പ്രസ്താവം തുടങ്ങി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅയോധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ഉടന്‍ പ്രസ്താവിക്കും. ജഡ്ജി കോടതിയിലെത്തി. കോടതിപരിസരത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. 28 കൊല്ലം പഴക്കമുള്ള ക്രിമിനല്‍ കേസില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ.…
-
NationalPolitics
20 വര്‍ഷം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ശത്രുഘന്‍ സിന്‍ഹ
by വൈ.അന്‍സാരിby വൈ.അന്സാരിപട്ന: 20 വര്‍ഷം ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ശത്രുഘന്‍ സിന്‍ഹ. ബിജെപി വിടാനുള്ള തീരുമാനം അറിയിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി കരഞ്ഞു. ഒരിക്കലും എന്നോട്…