മൂവാറ്റുപുഴ: നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി ആന്‍സണ്‍ റോയിക്ക് ലൈസന്‍സില്ല. വിശദമായ അന്വേഷണത്തിനിടെ ആന്‍സണ്‍ തന്നെയാണ് വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ക്രിമിനലായ ആന്സ്ണ് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ കഥമെനയുന്നതെന്ന് നിഗമനത്തിലാണ്…
#LICENSE
-
-
InformationKeralaNews
സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നു. പഴയ ലൈസന്‍സ് സ്മാര്‍ട്ടാക്കാന്‍ 200 രൂപ മുടക്കിയാല്‍ മതി; ഓണ്‍ലൈനായി അപേക്ഷിക്കാം കൈവശമുള്ള പഴയ ലൈസന്‍സ് തിരികെ ഏല്‍പ്പിക്കേണ്ടതില്ല, എല്ലാം അറിയാന്‍ …
തിരുവനന്തപുരം: സംസ്ഥാനത്ത് സ്മാര്‍ട്ട് ഡ്രൈവിങ് ലൈസന്‍സുകള്‍ നിലവില്‍ വന്നു. ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ ലൈസന്‍സിലുള്ളത്. ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്കും പുതിയ സ്മാര്‍ട്ട് ലൈസന്‍സിലേക്ക് മാറാന്‍ സാധിക്കും. ഇതിനായി 200…
-
Crime & CourtKeralaLOCALNewsPoliceThiruvananthapuram
ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമകള്‍ അസഭ്യം പറഞ്ഞതായി പരാതി; ഹോട്ടലുടമക്കെതിരെ പൊലീസ് കേസെടുത്തു
by രാഷ്ട്രദീപംby രാഷ്ട്രദീപംനെടുമങ്ങാട് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഹോട്ടലുടമകള്‍ അസഭ്യം പറഞ്ഞതായി പരാതി. നെടുമങ്ങാടുള്ള നസീര്‍ ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനക്കെത്തിയപ്പോഴാണ് സംഭവം. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതോടെ ഉടമകള്‍…
-
GulfPravasi
ലൈസന്‍സില്ലാതെ ചികിത്സിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹം പിഴ; നിയമാനുസൃതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങള്‍ പൂട്ടി സീല്‍ ചെയ്യും, നിയമ നിര്‍മാണവുമായി യുഎഇ
by രാഷ്ട്രദീപംby രാഷ്ട്രദീപംലൈസന്സില്ലാതെ ചികിത്സിച്ചാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കാനുള്ള നിയമ നിര്‍മാണവുമായി യുഎഇ. ഇത്തരത്തില്‍ രണ്ട് കരടുകള്‍ക്ക് ഫെഡെറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്കി. ലൈസന്‍സില്ലാതെ ചികിത്സിച്ചാല്‍ തടവോ…
-
Crime & CourtKeralaNewsPolice
നടുറോഡില്‍ ബൈക്ക് യാത്രികനെ മര്‍ദ്ദിച്ച സംഭവം: പ്രതികള്‍ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്, ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം നഗരത്തില്‍ നടുറോഡില്‍ സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. പ്രതികളായ കുഞ്ചാലമ്മൂട് സ്വദേശികളായ സഹോദരങ്ങള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ട്രാഫിക് സിഗ്നലില്‍ ഹോണ്‍…
-
KeralaNews
കോഴിക്കോട് സ്വകാര്യ ബസുകളുടെ മത്സരയോട്ടം; അപകടകരമായി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു; യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്ടെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി.…
-
NationalNewsPolitics
വിദേശ പണം സ്വീകരിച്ചതില്‍ ചട്ട ലംഘനം; രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ എഫ്സിആര്‍ഐ ലൈസന്‍സ് റദ്ദാക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംവിദേശ പണം സ്വീകരിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെയും (ആര്‍ജിഎഫ്) രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.…
-
KeralaNews
പ്ലസ്ടു പരീക്ഷക്കൊപ്പം ലേണേഴ്സും, പദ്ധതിയുമായി എംവിഡി; വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചാല്‍ ഗതാഗത നിയമത്തില്‍ ഭേദഗതി വരുത്തും
by രാഷ്ട്രദീപംby രാഷ്ട്രദീപംഹയര്സെക്കണ്ടറി പഠനത്തിനൊപ്പം ലേണേഴ്സ് ലൈസന്‍സും നല്കാന് പദ്ധതി. ഇത് സംബന്ധിച്ച കരിക്കുലം മോട്ടോര്‍ വാഹന വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് ഈ മാസം 28 ന് കൈമാറും. വിദ്യാഭ്യാസ വകുപ്പ്…
-
KeralaNewsWomen
പുരുഷന്മാരെ ഓവര്‍ടേക്ക് ചെയ്ത് സ്ത്രീകള്‍; സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതില്‍ ഏറെ മുന്നില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്നതില്‍ സ്ത്രീകള്‍ മുന്നില്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കനുസരിച്ച് പ്രതിവര്‍ഷം പുരുഷന്മാരേക്കാള് ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുതുതായി ലൈസന്‍സ് എടുത്തത്. ഈ കാലയളവില്‍ 31.91…
-
KeralaNews
ഹെല്‍മെറ്റില്‍ ക്യാമറ വച്ചാല്‍ ഇനി പിഴ; ലൈസന്‍സ് വരെ റദ്ദാക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഹെല്മെറ്റില് ക്യാമറ വയ്ക്കുന്നവര്‍ക്ക് ഇനി പിടിവീഴും. ക്യാമറ വച്ച് ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശം. നിയമം ലംഘിച്ചാല്‍ ആയിരം രൂപ പിഴ ഈടാക്കാനും മൂന്ന്…
- 1
- 2