തൃശൂര്‍: പാലപ്പിള്ളി കുണ്ടായിയില്‍ പുലിയിറങ്ങി പശുവിനെ കടിച്ചുകൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്. രണ്ടാഴ്ച മുമ്ബ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെയാണ് കൊന്നത്. രാവിലെ ഒമ്ബതോടെ വീട്ടുകാര്‍…
leopard
-
-
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ ചേലൂര്‍ പാലത്തിന് സമീപം പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി.സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ ജോലിക്കെത്തിയവരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തിയത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.പോസ്റ്റുമോർട്ടത്തിനു ശേഷമെ പുള്ളിപ്പുലി ചാകാനുണ്ടായ കാരണം…
-
പാലക്കാട്: ധോണിയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. പെരുന്തുരുത്തികളത്തില് രമേശന് എന്നയാളുടെ വീടിനു സമീപമാണ് ശനിയാഴ്ച രാത്രി 9തോടെ പുലിയെ കണ്ടത്. ഉടന്‍തന്നെ ആര്‍ആര്‍ടിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാല്‍പ്പാടുകള്‍…
-
National
പന്തല്ലൂരില്‍ മൂന്നുവയസുകാരിയെ കൊന്ന പുലിയെ മയക്കുവെടി വച്ചു പിടികൂടി
by രാഷ്ട്രദീപംby രാഷ്ട്രദീപംഗൂഡല്ലൂര്: തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മൂന്ന് വയസുകാരിയെ കൊന്ന പുലിയെ വനംവകുപ്പ് മയക്കുവെടി വച്ചു പിടികൂടി. വെടിയേറ്റ് മയങ്ങിയ പുലിയെ കൂട്ടിലാക്കി.മുതുമല വന്യജീവിസങ്കേതത്തിലേക്കാണ് പുലിയെ കൊണ്ടുപോകുന്നത്. അതേസമയം, കൂട്ടിലാക്കിയ പുലിയെ കാണിക്കാത്തതില്‍…
-
തിരുവനന്തപുരം: പൊന്മുടിയില് വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഇന്ന് രാവിലെ ആണ് പൊന്മുടി സ്കൂളിന് സമീപം പുലിയിറങ്ങിയത്. വനം വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം രാവിലെ പൊന്മുടി പോലീസ് സ്റ്റേഷന്റെ മുൻവശത്തായി…
-
KeralaKozhikode
പൂവാൻതോടില് പുലി, ആര്‍ആര്‍ടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടരഞ്ഞി പൂവാൻതോടില് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. വ്യാഴാഴ്ച രാത്രി പുലിയോട് സാദൃശ്യമുള്ള ജീവി റോഡ് മുറിച്ച് കടക്കുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഇത് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ…
-
വയനാട്: നടവയലില്‍ പുലിയെ അവശനിലയില്‍ കണ്ടെത്തി. അസുഖം ബാധിച്ചുള്ള അവശതയാണെന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്റിനറി ടീമും സ്ഥലത്തെത്തിയിട്ടുണ്ട്. തോടിനോട് ചേര്‍ന്ന് പുലിയെ കണ്ടതോടെ് നാട്ടുകാരാണ് വനംവകുപ്പിനെ വിവരം…
-
കോഴിക്കോട്: മുത്തപ്പൻപുഴയില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ആനക്കാംപൊയില്‍ മറിപ്പുഴ റോഡില്‍ മൈനവളവിലാണ് നാലുവയസുള്ള പുലിയുടെ ജഡം കണ്ടെത്തിയത്. പുലര്‍ച്ചെ ഇതുവഴിപോയ യാത്രക്കാരാണ് പുള്ളിപ്പുലിയുടെ ജഡം കണ്ടത്. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ്…
-
KannurKerala
കിണറ്റില്‍ വീണ പുലിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി, മരണകാരണo ആന്തരിക രക്തസ്രാവo
by രാഷ്ട്രദീപംby രാഷ്ട്രദീപംകണ്ണൂര്: പെരിങ്ങത്തൂരില്‍ കിണറ്റില്‍ വീണ പുലിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കിണറ്റിലേക്ക് വീണ സമയത്ത് തലയ്ക്കേറ്റ പരിക്കാണ് രക്തസ്രാവത്തിലേക്ക് നയിച്ചത്. രാവിലെ പത്തോടെ കിണറ്റില്‍…
-
കണ്ണൂര്‍: കിണറ്റില്‍ വീണ പുലിയെ പുറത്തെത്തിക്കാൻ ശ്രമം ആരംഭിച്ചു. ചൊക്ലി പോലീസ്, പാനൂര്‍ ഫയര്‍ഫോഴ്സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി.കനകമലയില്‍നിന്ന് ഇറങ്ങി വന്നതാണ് പുലിയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. പൊതുവെ…
- 1
- 2