ലക്ഷദ്വീപില്‍ വിവാദ നടപടികള്‍ തുടര്‍ന്ന് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ഫിഷറീസ് വകുപ്പില്‍ കൂട്ട സ്ഥലം മാറ്റത്തിന് ഉത്തരവ് പുറത്തിറക്കി. 39 ഉദ്യോഗസ്ഥരെയാണ് അടിയന്തരമായി സ്ഥലം മാറ്റണമെന്ന് ഉത്തരവിട്ടിരിക്കുന്നത്. ഇവരെ വ്യത്യസ്ത…
#lakshwadeep
-
-
NationalNews
ലക്ഷദ്വീപ് പ്രതിസന്ധി: ദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം; സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപില് നാളെ സര്‍വകക്ഷി യോഗം. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് യോഗം. ബിജെപി, കോണ്‍ഗ്രസ്, എന്‍സിപി പാര്‍ട്ടികളിലെ നേതാക്കള്‍ പങ്കെടുക്കും. സര്‍ക്കാര്‍ സംവിധാനങ്ങള്‍ യോഗത്തില്‍ പങ്കെടുക്കില്ല. ഓണ്‍ലൈനായാണ് യോഗം നടക്കുക. ദ്വീപില്‍…
-
NationalNewsPolitics
അഡ്മിനിസ്ട്രേറ്ററുടേത് മനുഷ്യത്വ വിരുദ്ധ നടപടി; ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി; സേവ് ലക്ഷദ്വീപ് ക്യംപെയ്ന് ശക്തമാകുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅഡ്മിനിസ്ട്രേറ്ററുടെ ഏകധിപത്യ നടപടികളില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ടരാജി. യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ് ഹാഷിം ഉള്‍പ്പെടെ എട്ടുപേരാണ് രാജി വച്ചത്. ദ്വീപിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധി ട്വീറ്റ്…
-
FacebookPoliticsSocial Media
ലക്ഷദ്വീപ് പ്രശ്നം ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയം; സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ രക്ത കലുഷിതമാക്കുന്നു; ഇന്ന് ലക്ഷദ്വീപ് ആണെങ്കില്‍ നാളെ അവര്‍ നമ്മുടെ വീട്ടുമുറ്റത്തുണ്ടാകുമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപ് പ്രശ്നം കേവലം ബിജെപിയും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടല്‍ അല്ല, മറിച്ച് ഭരണഘടനയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സമാധാനത്തോടെ കഴിയുന്ന ഒരു നാടിനെ എങ്ങനെ രക്ത…
-
NationalNews
ലക്ഷദ്വീപ് ഭരണകൂടത്തിന് തിരിച്ചടി; അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലം മാറ്റം സ്റ്റേ ചെയ്ത് ഹൈക്കോടതി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍…
-
KeralaNews
ആദ്യം പശു ഓക്സിജന്‍ തരുമെന്ന്, ഇപ്പോള്‍ പശു തീവ്രവാദവും തരാന്‍ തുടങ്ങിയോ?; ലക്ഷദ്വീപ് പോലെ നിഷ്കളങ്കരായ മനുഷ്യരോട് ഈ ട്രാജെക്ടറി പാടില്ല; രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവിനോട് രശ്മിത രാമചന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപില് ബിജെപി കൊണ്ടുവന്ന ഭരണപരിഷ്കരണങ്ങളെ വിമര്‍ശിച്ച് അഡ്വ. രശ്മിത രാമചന്ദ്രന്. ലക്ഷദ്വീപില്‍ ഡയറി ഫാമിംഗ് നിര്‍ത്തലാക്കി. ഇവര്‍ തന്നെയല്ലെ അടുത്തകാലം വരെ പറഞ്ഞ് നടന്നത് പശു ഓക്സിജന്‍ തരും, ഓസോണ്‍…
-
CinemaKeralaMalayala CinemaNews
മുട്ടായി പോലെ മധുരമുള്ള ദ്വീപുകാരോട് ക്രൂരതയാണ് കാട്ടുന്നത്; സഹജീവികളോട് ഇത് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നു; ലക്ഷദ്വീപിനൊപ്പമെന്ന് സിത്താര
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി ഗായിക സിത്താര കൃഷ്ണ കുമാര്‍. ലോകം മുഴുവന്‍ ഒരു വൈറസിന്റെ പിടിയില്‍ അകപ്പെട്ടിരിക്കെ എങ്ങനെയാണ് ദ്വീപുകാരോട് ഈ പ്രവൃത്തി ചെയ്യാന്‍ സാധിക്കുന്നതെന്നാണ് സിത്താരയുടെ ചോദ്യം. ഫേസ്ബുക്കിലൂടെയാണ്…
-
CinemaFacebookKeralaMalayala CinemaNewsSocial Media
ജനങ്ങളുടെ ശബ്ദം കേള്‍ക്കുക, അവരുടെ അഭിപ്രായത്തെ വിശ്വസിക്കുക; വിചിത്ര നിയമങ്ങളില്‍ ലക്ഷദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി പൃഥ്വിരാജ്
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപില് അടുത്തിടെയായി ഭരണകൂടം നടപ്പിലാക്കിയ പുതിയ നിയമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തി നടനും സംവിധായകനുമായ പൃഥ്വിരാജ്. ഭരണകൂടം അവതരിപ്പിച്ച വിചിത്ര നിയമങ്ങളില്‍ ദ്വീപ് നിവാസികള്‍ സന്തുഷ്ടരല്ലെന്നും ദ്വീപിലെ അതിലോല പ്രകൃതിയുടെ നിലനില്‍പ്പിന…
-
NationalNewsPolitics
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരം അതിരു വിടുന്നു; പ്രഫുല്‍ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപില് അഡ്മിനിസ്ട്രേറ്ററുടെ നിയമ പരിഷ്കാരങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മയുടെ മരണത്തോട് കൂടി പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റതിന് പിന്നാലെ നടത്തിയ ഭരണ പരിഷ്കാരങ്ങളാണ് ലക്ഷദ്വീപില്‍ നിലവില പ്രതിഷേധത്തിന് കാരണം.…