ആയിഷ സുല്‍ത്താനയ്ക്ക് പിന്തുണയുമായി മന്ത്രി വി. ശിവന്‍കുട്ടി. ആയിഷ സുല്‍ത്താനക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ആയിഷയുമായി ഫോണില്‍ ബന്ധപ്പെട്ടു വെന്നും സധൈര്യം മുന്നോട്ടു പോകാന്‍ എല്ലാ പിന്തുണയും വാഗ്ദാനം…
#lakshwadeep
-
-
NationalNewsPolitics
ലക്ഷദ്വീപില്‍ വിവാദ നടപടികള്‍: ടൂറിസം നടത്തിപ്പവകാശം പൂര്‍ണമായി കോര്‍പ്പറേറ്റുകള്‍ക്ക് നല്കാന് നീക്കം.
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപ്: വിവാദ നടപടികള്‍ തുടര്‍ന്ന് ലക്ഷദ്വീപ് ഭരണകൂടം. ബംഗാരം ദ്വീപിലെ ടൂറിസം നടത്തിപ്പവകാശം പൂര്‍ണ്ണമായി കോര്‍പ്പറേറ്റുകള്‍ക്ക് നൽകാനാണ് പുതിയ നീക്കം. കഴിഞ്ഞ ദിവസം നടന്ന ടെണ്ടറില്‍ കൂടുതല്‍ കമ്പനികള്‍ പങ്കെടുക്കാത്തതിനാല്‍…
-
NationalNews
സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ദ്വീപ് വിടണം: വീണ്ടും വിവാദ നടപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംസന്ദര്ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപ് വിടാന്‍ ഉത്തരവ്. കേരളത്തില്‍ നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ മടങ്ങുകയാണ്. പാസ് പുതുക്കാന്‍ എ.ഡി.എമ്മിന്റെ പ്രത്യേക അനുമതി വേണം. ഇനി എഡിഎമ്മിന്റെ പാസുള്ളവര്‍ക്ക് മാത്രമെ…
-
NationalNews
എല്ലാ മീന്‍പിടുത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സിസിടിവിയും വേണം; വീണ്ടും വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ ഭരണപരിഷ്കാരത്തിനെതിരെയുളള ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയില്‍ വീണ്ടും വിവാദ ഉത്തരവ് പുറത്തിറക്കി ഭരണകൂടം. ലക്ഷദ്വീപില്‍ നിന്നും മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടാകണമെന്നും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നുമാണ്…
-
ErnakulamLOCAL
16 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം തൊടുപുഴ കൃഷി വകുപ്പില്‍ നിന്നും പടിയിറങ്ങി; ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 20 കിലോമീറ്ററുകള്‍ ഏകാംഗ കാല്‍നട ജാഥ നടത്തിയ നൗഷാദിനെ ചെങ്കൊടി നല്കി സ്വീകരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംമുവാറ്റുപുഴ: 16 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം തൊടുപുഴ കൃഷി വകുപ്പില്‍ നിന്നും പടിയിറങ്ങി നൗഷാദ്. സെന്റോഫിനു ശേഷം പതാകയുമേന്തി ലക്ഷദീപിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു സ്വന്തം നാടായ മുവാറ്റുപുഴയിലേക്ക് കാല്‍നടയായി…
-
CinemaIndian CinemaNationalNewsPolitics
ഈ ഓഫറുകള്‍ സ്വീകരിച്ചാല്‍ കരിയര്‍ അവസാനിപ്പിക്കും; ദ്വീപിലേക്ക് മടങ്ങും; ബിജെപിയെ വെല്ലുവിളിച്ച് സംവിധായിക ആയിഷ സുല്‍ത്താന
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപില് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുകയും മത്സ്യത്തൊഴിലാളികളുടെ ഷെഡുകള്‍ നന്നാക്കിയും കൊടുത്താല്‍ താന്‍ കരിയര്‍ അവസാനിപ്പിച്ച് ദ്വീപിലേക്ക് മടങ്ങുമെന്ന് സംവിധായിക ആയിഷ സുല്‍ത്താന. തന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ്…
-
KeralaNewsPolitics
കാവി, കോര്‍പറേറ്റ് അജന്‍ഡ അടിച്ചേല്‍പ്പിക്കുന്നു; ദ്വീപുകാരുടെ ജീവനും ഉപജീവന മാര്‍ഗവും സംരക്ഷിക്കണം; ലക്ഷദ്വീപ് ജനതയെ പിന്തുണച്ച് പ്രമേയം
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപ് ജനതയെ പിന്തുണച്ചുള്ള പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ചു. കാവി അജന്‍ഡയും കോര്‍പറേറ്റ് അജന്‍ഡയും അടിച്ചേല്പിക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. തെങ്ങുകളില്‍ പോലും കാവിനിറം പൂശുന്നു. ജനതയുടെ രീതികള്‍…
-
NationalNews
ലക്ഷദ്വീപില്‍ പ്രതിഷേധം തുടരുന്നു; അഡ്മിനിസ്ട്രേറ്ററുടെ വരവ് അനിശ്ചിതത്വത്തില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപിലേക്കുള്ള അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വരവ് അനിശ്ചിതത്വത്തില്‍. ദ്വീപില്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ പട്ടേല്‍ ഇന്ന് ലക്ഷദ്വീപില്‍ എത്താനുള്ള സാധ്യത വിരളമാണെന്നാണ് റിപ്പോര്‍ട്ട്. ദ്വീപിലെ ബിജെപിയെ അടക്കം ഉള്‍പ്പെടുത്തി…
-
NationalNews
ലക്ഷദ്വീപില്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം; തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യും, ഡല്‍ഹിയിലേക്ക് പ്രതിഷേധം നീട്ടാന്‍ നീക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപില് പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്കാരങ്ങളില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം ചേരും. യോഗത്തില്‍ അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ വിവിധ സംഘടനകളുടെ പിന്തുണയോടെ…
-
CourtKeralaNews
ദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍; കേന്ദ്രത്തിന്റെ നിലപാട് തേടി കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംലക്ഷദ്വീപിലെ ഭരണ പരിഷ്കാരങ്ങള്‍ക്കെതിരായ ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണം. തുടര്‍ നടപടി സ്വീകരിക്കരുതെന്ന് നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചില്ല. അതേസമയം, ദ്വീപിലെ വിവാദ…