ദില്ലി: മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയിൽ നിലപാടറിയിച്ച് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ്. പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് ബോര്‍ഡ് സത്യവാങ്മൂലം നല്കി. സ്ത്രീകളെ ഇസ്ലാം നിയമം വിലക്കുന്നില്ലെന്നും…
Tag: