കൊടകര കുഴല്‍പ്പണകേസുമായി ബിജെപിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. കുഴല്‍പ്പണം ബിജെപിയുടേതാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന കുപ്രചരണങ്ങള്‍. ആസൂത്രിതമായി വലിയൊരു പുകമറ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.…
Tag: