മൂവാറ്റുപുഴ : കേരള വ്യാപാരി വ്യവസായി സമിതി മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ ഏരിയാതല ഉദ്ഘാടനം ജില്ലാവൈസ്പ്രസിഡന്റ് എം.യു.അഷറഫ് നിർവ്വഹിച്ചു.കച്ചേരിത്താഴത്ത് ചാരുത ടെക്സ്റ്റയിൽസിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡന്റ് ഗോപകുമാർ പാറപ്പാട്ട് അധ്യക്ഷത…
Tag: