കോന്നി: കൊക്കാത്തോട്- അക്കൂട്ടുമൂഴി- കുടപ്പാറ പാലത്തിന്റെ നിര്‍മ്മാണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുമെന്ന് അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ. അക്കൂട്ടുമൂഴിയില്‍ നടന്ന പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Tag: