കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാർക്കെതിരെ പരാതികൾ വർധിക്കുന്നതായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ പറഞ്ഞു. പരാതികളിൽ ഭൂരിഭാഗവും ബന്ധപ്പെട്ട സ്വിഫ്റ്റ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ലഭിച്ചതായി മന്ത്രി പറഞ്ഞു. അശ്രദ്ധമായി…
#KSRTC SWIFT
-
-
KeralaNews
ഇന്ധനം തീര്‍ന്നു, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍, യാത്രക്കാര്‍ കിട്ടിയ വണ്ടിക്ക് യാത്ര തുടര്‍ന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംഡീസല് തീര്‍ന്നതിനാല്‍ സ്വിഫ്റ്റ് ബസ് പെരുവഴിയില്‍.ചെന്നൈയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നഎസി സ്ലീപ്പര്‍ ബസ്സിന് ഇന്ധം തീര്ന്നതിനാല്സര്വീസ് പൂര്‍ത്തിയാക്കാനായില്ല.പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയ്ക്ക്സമീപത്തുവച്ചാണ് ബസ് ഓഫായത്.രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.…
-
KeralaNewsPolitics
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി; സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടതി, വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് ഗതാഗത മന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസി സ്വിഫ്റ്റ് രൂപീകരണത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. കോണ്‍ഗ്രസ്, ബിജെപി അനുകൂല യൂണിയനുകളാണ് കെ. സ്വിഫ്റ്റ് രൂപീകരണം നിയമപരമല്ലെന്ന് ആരോപിച്ച്…
-
KeralaNewsPolitics
549 ട്രിപ്പ്, 3 കോടി വരുമാനം; കെഎസ്ആര്‍ടിസി സ്വിഫ്റ്റില്‍ സന്തോഷ യാത്രയെന്ന് മന്ത്രി ആന്റണി രാജു
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന സര്‍ക്കാരിന്റെ കെ സ്വിഫ്റ്റ് പദ്ധതി വന്‍ വിജയമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സ്വിഫ്റ്റ് സര്‍വ്വീസ് ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോള്‍ ലഭിച്ച വരുമാനം ഉള്‍പ്പെടെ…
-
AccidentKeralaNews
കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; രണ്ട് മരണം
by രാഷ്ട്രദീപംby രാഷ്ട്രദീപംഎം.സി.റോഡില്‍ ചെങ്ങന്നൂര്‍ മുളക്കുഴ വില്ലേജ് ഓഫീസിനു സമീപം കെ.എസ്.ആര്.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. എരമല്ലൂര്‍ എഴുപുന്ന കറുകപ്പറമ്പില്‍ ഷാജിയുടെ മകന് ഷിനോയി (25), ചേര്‍ത്തല…
-
KeralaNews
കെഎസ്ആർടിസി- സിഫ്റ്റ് സർവ്വീസ് ഏപ്രിൽ 11 ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം; കേരള സർക്കാർ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി- സിഫ്റ്റിന്റെ ബസ് സർവ്വീസ് ഏപ്രിൽ 11 ന് വൈകുന്നേരം 5.30 തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്ത്…