തിരുവനന്തപുരം: ആനവണ്ടിയില്‍ തുടങ്ങിയ പ്രണയം സാഫല്യമായപ്പോള് വിവാഹത്തിനും ബസിനെ കൂടെകൂട്ടിയ ‘ആനവണ്ടി’യെ മറക്കാത്ത നവദമ്പതിമാര്‍ക്ക് മന്ത്രിയുടെ ആദരവ്. ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെ തമ്പാനൂരിലുള്ള കേരള കോണ്‍ഗ്രസ്(ബി) ഓഫീസില്‍വെച്ച് മന്ത്രി കെ.ബി.ഗണേഷ്കുമാറും, പാര്‍ട്ടി…
ksrtc
-
-
എറണാകുളം : ശബരിമല സർവീസിൽ KSRTCക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ഒരു ബസ് പോലും ഉപയോഗിക്കരുത്.ഒരു തീർഥാടകനെ പോലും നിർത്തിക്കൊണ്ടുപോകാൻ പാടില്ല.അങ്ങനെ കണ്ടാൽ നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാത്തി. നാളെ…
-
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 30 കോടി രൂപ കൂടി സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ആഴ്ചയിൽ 20 കോടി നൽകിയിരുന്നു. പ്രതിമാസ 50 കോടി…
-
Kerala
ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും
തിരുവനന്തപുരം;ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം…
-
യാത്രയ്ക്കിടയിൽ ഭക്ഷണം കഴിക്കാനുള്ള അംഗീകരിക്കപ്പെട്ട ഹോട്ടലുകളുടെ പട്ടിക പ്രസിദ്ധീകരിച്ച് കെഎസ്ആർടിസി. ബസ് സ്റ്റാൻഡുകൾക്ക് പുറമെ 24 ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തി നൽകണമെന്നാണ് ഗതാഗത മന്ത്രിയുടെ നിർദേശം. ബസ്സുകൾ…
-
മലപ്പുറം: കേരളത്തിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ് കർണാടകത്തിൽ അപകടത്തിൽ പെട്ട് ഡ്രൈവർക്ക് ദാരുണാന്ത്യം. മലപ്പുറം ഡിപ്പോയിലെ ഡ്രൈവർ തിരൂർ സ്വദേശി പാക്കര ഹസീബ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ…
-
Kerala
കോഴിക്കോട് KSRTC ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവം, അപകടം ഒഴിവാക്കാൻ ഡ്രൈവർ ശ്രമിച്ചു; മന്ത്രി കെ ബി ഗണേഷ് കുമാർ
പൂല്ലൂരാംപാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടമുണ്ടായത് ഡ്രൈവറുടെ അശ്രദ്ധ കാരണമല്ലെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ നിയമസഭയിൽ വ്യക്തമാക്കി. ഇരുചക്രവാഹനത്തിലെ യാത്രക്കാരനെ രക്ഷിക്കാൻ ബ്രേക്കിട്ടപ്പോൾ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടു,…
-
ആലപ്പുഴ: തിങ്കളാഴ്ച രാവിലെ 9.50ന് ആലപ്പുഴ ഡിപ്പോയിലാണ് സംഭവം. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന് കൊട്ടാരക്കര-ആലപ്പുഴ സർവിസ് നടത്തുന്ന ബസിലായിരുന്നു മോഷണം. സ്റ്റേഷൻമാസ്റ്ററുടെ ഓഫിസിന് മുന്നിൽ ബസ് പാർക്ക് ചെയ്തശേഷം ചായകുടിക്കാൻ കണ്ടക്ടർ…
-
ഓണാഘോഷവേളയിൽ സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കി കെഎസ്ആർടിസി. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിറക്കുവാനായുള്ള തുടർ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് കെഎസ്ആർടിസി അറിയിച്ചു. ഇതിനായി ചീഫ്…
-
Kerala
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവ് വിവാദത്തിൽ. ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് അവകാശപ്പെട്ട ഗതാഗത മന്ത്രി ഉത്തരവ് ഉടൻ പിൻവലിക്കാൻ ഉത്തരവിട്ടു. അന്വേഷണം…