കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസിന്റെ കാമ്പയിനുകള്‍ വരുന്നു. പണമില്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ തോറ്റുതുന്നമ്പാടുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സജീവമാക്കാന്‍ ജില്ലാ പ്രാദേശിക ഘടകങ്ങള്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്കി…
kpcc
-
-
KeralaPolitics
കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ല, പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ടുപോകില്ലന്നും കെ മുരളീധരന്
കോഴിക്കോട്: പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും കോണ്‍ഗ്രസ് വിട്ട് താന്‍ പോകില്ലെന്നും മരിച്ചു പോയ കെ കരുണാകരന് ചീത്തപ്പേരുണ്ടാക്കില്ലന്നും കെ മുരളീധരന്. വയനാട് ഉപതിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണത്തിനുണ്ടാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പി…
-
LOCALPolitics
സംഘടനാ വിരുദ്ധപ്രവര്‍ത്തനം; കോണ്‍ഗ്രസ് നേതാവ് സെബാസ്റ്റ്യന്‍ മാത്യു മണമേലിനെനെ പുറത്താക്കി
കോട്ടയം: ചങ്ങനാശേരിയിലെ മുന്‍ നഗരസഭാധ്യക്ഷനും ഡിസിസി അംഗവുമായ സെബാസ്റ്റ്യന്‍ മാത്യു മണമേലിനെ കെപിസിസിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചാണ് നടപടി. യുഡിഎഫ് യോഗം…
-
KeralaLIFE STORYLOCAL
ക്ഷേമപെന്ഷന് വേണ്ടി ഭിക്ഷാടനം നടത്തിയ മറിയക്കുട്ടിക്ക് വീടൊരുങ്ങി; താക്കോല്‍ദാനം 12ന്, കെപിസിസിയുടെ 1118ാമത്തെ വീടാണ് മറിയക്കുട്ടിയുടേതെന്ന്
ഇടുക്കി: ക്ഷേമ പെന്ഷന് ലഭിക്കാത്തതിനെ തുടര്‍ന്ന് തെരുവില്‍ പ്രതിഷേധിച്ച അടിമാലി ഇരുന്നേക്കര്‍ സ്വദേശി മറിയക്കുട്ടിക്ക് കെപിസിസി വാഗ്ദാനം ചെയ്ത വീട് ഒരുങ്ങി. കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന…
-
കോഴിക്കോട്: കെപിസിസി അംഗം കെ വി സുബ്രഹ്മണ്യനെ അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. ലോകസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എം കെ രാഘവനെതിരെ ഇദ്ദേഹം പ്രവര്‍ത്തിച്ചതായി…
-
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനവുമായി കെപിസിസി നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്നത്തെ അവലോകന യോഗത്തില്‍ മണ്ഡലങ്ങള്‍ തിരിച്ചുള്ള വിശദമായ വിലയിരുത്തലുണ്ടാകും. 16 മുതല്‍ 20 സീറ്റുകളില്‍ വരെ യുഡിഎഫ്…
-
KeralaPolitics
എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു; ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്ന എം എ ലത്തീഫിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ലത്തീഫിനെ ആറ് മാസത്തേക്ക് പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ സസ്പെന്ഷന് കാലാവധി അവസാനിക്കാനിരിക്കെ 2021…
-
KeralaPoliticsThrissur
തൃശൂർ എംപി ടി.എൻ. പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: തൃശൂർ എംപി ടി.എൻ. പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ ലോക്സഭാ മണ്ഡലത്തില്‍ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ പുതിയ…
-
KeralaPoliticsThiruvananthapuram
കെപിസിസി അധ്യക്ഷന്റെ താത്ക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: കെപിസിസി അധ്യക്ഷന്റെ താത്ക്കാലിക ചുമതല മുതിർന്ന നേതാവ് എം.എം.ഹസന്. നിലവിലെ അധ്യക്ഷൻ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.തെരഞ്ഞെടുപ്പ് കാലത്തേക്ക് മാത്രമാണ് ചുമതല. നിലവില്‍ യുഡിഎഫ് കണ്‍വീനറാണ് എം.എം.…
-
KeralaThiruvananthapuram
കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും പിടികുടും വരെ പോരാട്ടം തുടരും : കെ. സുധാകരൻ
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ കൊലക്കേസില്‍ നിയമപോരാട്ടം തുടരുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ഹൈക്കോടതി വിധി ആശ്വാസം പകരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ മുഴുവൻ പേരെയും പിടികുടും…