കോഴിക്കോട് മെഡിക്കൽ കോളജിൽ വീണ്ടും ശസ്ത്രക്രിയ പിഴവെന്ന് പരാതി. അപകടത്തിൽ പരുക്കേറ്റ യുവാവിന് നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചിരിക്കുന്നത്. കോതിപ്പാലം സ്വദേശി അജിത്തിനാണ് ശസ്ത്രക്രിയ മാറി ചെയ്തെന്ന് പരാതി ഉയർന്നിരിക്കുന്നത്.…
#Kozikode
-
-
Crime & CourtKozhikode
ഓട്ടോയില്‍ വച്ച് മോഷണത്തിന് ഇരയായ വയോധിക പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് മുക്കത്ത് ഓട്ടോയില്‍ വച്ച് മോഷണത്തിന് ഇരയായ വയോധിക പീഡിപ്പിക്ക പ്പെട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഹോട്ടല്‍ ജീവനക്കാരിയായ വയോധികയ്ക്കാണ് പീഡനത്തി നിരയാകേണ്ടി വന്നത്. മുക്കം മുത്തേരിയിലാണ് ജോലി സ്ഥലത്തേക്ക് പോകാന്‍ ഓട്ടോയില്‍…
-
കോഴിക്കോട്-വയനാട് ദേശീയ പാതയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് ഈസ്റ്റ് വെള്ളിമാടുകുന്ന് മൂഴിക്കല്‍ പാലത്തിന് സമീപമാണ് മരം വീണത്. മരം വീണ് അഞ്ചോളം വൈദ്യുതി തുണുകളും ബൈക്കും തകര്‍ന്നു.…
-
കോഴിക്കോട് ജൂവലറിയില്‍ വന്‍ അഗ്നിബാധ. കോഴിക്കോട് കോട്ടൂള്ളിയിലാണ് ജ്വല്ലറിയില്‍ അഗ്നിബാധ ഉണ്ടായത്. കോട്ടൂള്ളിയിലെ അപ്പോളോ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റ ഭാഗികവും കത്തിനശിച്ചു. അഗ്നി ശമനസേന സ്ഥലത്തെത്തി തീയണയ്ക്കാന്‍…
-
കോഴിക്കോട് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ഇന്ന് പുലര്ച്ചെകഞ്ചാവ് സംഘത്തെ പൊലീസ് പിടികൂടിയത്. കൊടുവള്ളി കരുവന്‍പൊയില്‍ വി. നിഷാദുദ്ദീന്‍ (33), താനൂര്‍ സുമാജിയാന്റകത്ത് എസ്.സുബീര്‍ (25) എന്നിവരെയാണ്…
-
Kozhikode
മുല്ലപ്പള്ളി ഫോണ്‍ വിളിച്ച് ലിനിയുടെ ഭര്‍ത്താവിനെ ആശ്വസിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ്
മുല്ലപ്പള്ളി രാമചന്ദ്രന് ഒരു ആശ്വാസ വാക്കുപോലും പറയാന്‍ വന്നിട്ടില്ലായെന്ന് അന്തരിച്ച ലിനിയുടെ ഭര്‍ത്താവ് സജീഷിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതേഷ് മുതുകാട്. ‘ലിനിയുടെ കുടുംബത്തിന് ആശ്വാസവുമായി ആദ്യമായി വീട്ടിലെത്തിയത്…
-
ഓണ്‍ലൈനില്‍ കൂടി പല സാധനങ്ങളും നമ്മള് ഓര്‍ഡര്‍ ചെയ്യാറുണ്ട്. അത്തരത്തില്‍ കിട്ടിയ ചില ഓണ്‍ലൈന്‍ പണികളും നമ്മള് കണ്ടിട്ടുണ്ട്. അത്തരത്തില്‍ ഒരു പണി കിട്ടിയിരി ക്കുകയാണ് ഒരു യുവാവിന്. കോഴിക്കോട്…
-
നിതിന്‍ ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 5.45 ന് എയര്‍ അറേബ്യ വിമാനത്തിലായിരുന്നു നിതിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. നിതിന്റെ ഭാര്യയെ പ്രസവത്തിനായി പ്രവേശിപ്പിച്ച കോഴിക്കോട്ടെ ആശുപത്രിയിലേക്കാകും മൃതദേഹം ആദ്യം…
-
മനുഷ്യസ്നേഹിയായ യുവാവിന്റെ വേർപാടിൽ പ്രവാസ ലോകം. ആർക്കും എന്താവശ്യത്തിനും ഏതു നിമിഷവും വിളിക്കാൻ സാധിക്കുന്ന നിധിന്റെ വേർപ്പാടാണ് (28) ഇപ്പോൾ പ്രവാസ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. രക്തദാനത്തെ സ്നേഹിക്കുന്ന ബ്ലഡ് ഡോണേഴ്സ്…
-
കോഴിക്കോട്ട് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവതി മരിച്ചു. ദുബായിൽ നിന്നെത്തിയ ഷബ്നാസ് ആണ് മരിച്ചത്. 26 വയസായിരുന്നു. കൊവിഡ് പരിശോധനയ്ക്കായി ഇവരുടെ സാമ്പിളുകൾ അയച്ചിട്ടുണ്ട്. മലപ്പുറം എടപ്പാൾ സ്വദേശിയായ ഷബ്നാസ് മേയ്…
- 1
- 2