കോഴിക്കോട്: മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവർക്കെതിരെ നടപടി. കോഴിക്കോട്ടെ സ്വകാര്യ ബസ് ഡ്രൈവർ മുഹമ്മദ് ഹാരിസിന്റെ ഡ്രൈവിങ് ലൈസൻസ് മോട്ടോർ വാഹന വകുപ്പ് സസ്പെൻഡ് ചെയ്തു.…
kozikkod
-
-
കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്ന ദുരന്തബാധിതരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന് പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല…
-
ഒളവണ്ണ മാത്തറയിൽ ഡ്രൈനേജിൽ വീണ് മരിച്ച നിലയിൽ ആളെ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയിരുന്നു. മടങ്ങും…
-
കോഴിക്കോട് വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചു കബളിപ്പിക്കൽ നടത്തിയ രണ്ട് പേരെ കസബ പൊലീസ് പിടികൂടി. നടക്കാവ് സ്വദേശി സെയ്ദ് ഷമീം, കുറ്റിക്കാട്ടൂർ സ്വദേശി അനീഷ എന്നിവരാണ് പൊലീസ് പിടിയിലായത്.…
-
കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുൻ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തിയപ്പോൾ സങ്കരസാഗരം. കര്‍ണാടക പൊലീസും, കാര്‍വാര്‍ എംഎല്‍എ സതീഷ കൃഷ്ണ…
-
KeralaKozhikode
നാദാപുരം സ്കൂളിനടുത്ത് കറങ്ങി നടന്ന് ബിഹാർ സ്വദേശി മുഹമ്മദ്, പൊലീസ് കണ്ടെത്തിയത് 900 പാക്കറ്റ് നിരോധിത പുകയില
കോഴിക്കോട് നാദാപുരത്ത് സ്കൂൾ പരിസരത്ത് നിന്ന് 900 നിരോധിത പുകയില ഉൽപന്നങ്ങളുമായി ബിഹാർ സ്വദേശി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ്…
-
കോഴിക്കോട് കൂടരഞ്ഞിയിൽ ഉറങ്ങിക്കിടന്ന മകനെ പിതാവ് കുത്തിക്കൊന്നു. ഇവരുടെ മകൻ ക്രിസ്റ്റിയെ (24) ബിജു എന്നു വിളിക്കുന്ന ജോൺ ചെറിയാൻപുരയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ച രാവിലെയാണ് ഈ സംഭവം. ബിജുവിനെ പോലീസ്…
-
AccidentKeralaKozhikode
നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
കോഴിക്കോട്: നാദാപുരത്ത് സ്വകാര്യ ബസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. ഇരുബസുകളിലായി 30 ഓളം യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്.കോഴിക്കോട് ഭാഗത്തേക്ക്…
-
ഇന്ന് രാത്രി 10 മണി മുതൽ കോഴിക്കോട് എകെജി മേൽപ്പാലത്തിന് സമീപം (ഫ്രാൻസിസ് റോഡ് പാലത്തിൽ) ഒരു മാസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ക്കായാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പുഷ്പ…
-
കെ.എസ്.ആർ.ടി.സി ബസ്സിൽവെച്ച് 23-കാരിക്കെതിരെ ലൈംഗികാതിക്രമം. മാനന്തവാടിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സില്‍വെച്ചായിരുന്നു ആക്രമണം . ഇന്നലെ രാത്രി 11ഓടെയാണ് മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍സിസ് നടത്തുകയായിരുന്ന ബസിലാണ് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമമുണ്ടായത്. സംഭവം…
- 1
- 2