കൊച്ചി: കൂടത്തായി കൊലപാതക കേസില്‍ മുഖ്യപ്രതി ജോളിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സിഎസ് ഡയസിന്റേതാണ് നടപടി.കേസില്‍ ശാസ്ത്രീയ തെളിവുകളുടെ അഭാവമുള്ളതിനാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി ഹൈക്കോടതിയെ…
#Koodathayi Murder Case
-
-
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസില്‍ കട്ടപ്പനയിലെ ജ്യോത്സ്യന് കൃഷ്ണകുമാറിനെ നാളെ വീണ്ടും ചോദ്യം ചെയ്യും. വടകര എസ്.പി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൃഷ്ണകുമാറിന് അന്വേഷണസംഘം നിര്‍ദേശം നല്കി.
-
Crime & CourtPolitics
കൂടത്തായി: പ്രതികള്‍ ആരെന്ന് മുല്ലപ്പള്ളി നേരത്തെ അറിഞ്ഞെങ്കില്‍ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല- കോടിയേരി
by വൈ.അന്‍സാരിby വൈ.അന്സാരികൂടത്തായി കൂട്ടക്കൊലയില്‍ പ്രതികളുടെ അറസ്റ്റിന് ഉപതെരഞ്ഞെടുപ്പ് സമയം തെരഞ്ഞെടുക്കുകയായിരുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേസിലെ പ്രതികളെ…
-
Kerala
കൂടത്തായി കൊലക്കേസ്: സയനൈഡ് വാങ്ങിയത് പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ്, താന്‍ നിരപരാധിയെന്ന് പ്രജുകുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരികൂടത്തായി കൂട്ടക്കൊലക്കേസില്‍ താന്‍ നിരപരാധിയെന്ന് പ്രതിയും സ്വര്‍ണപണിക്കാരനുമായ പ്രജുകുമാര്‍. പ്രതിയായ മാത്യുവാണ് തന്റെ പക്കല്‍ നിന്നും സയനൈഡ് വാങ്ങിയതെന്ന് പ്രജുകുമാര്‍ പറഞ്ഞു. പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്.…
-
Kerala
കൂടത്തായി കൊലപാതകക്കേസ്: പ്രതികളെ ജയിലില്‍ നിന്നിറക്കി,കനത്ത സുരക്ഷ,ജോളിയെ വൈദ്യപരിശോധനയ്ക്കും കൊണ്ടുപോകും
by വൈ.അന്‍സാരിby വൈ.അന്സാരികൂടത്തായി കൊലപാതക കേസിലെ പ്രതികളെ ജയിലില്‍ നിന്ന് പുറത്തിറക്കി കോടതിയിലേക്ക് കൊണ്ടുപോയി. കനത്ത സുരക്ഷയിലാണ് പുറത്തെത്തിച്ചത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കാനാണ് പുറത്തിറക്കിയത്. അതേസമയം, ജോളിയെ വൈദ്യപരിശോധനയ്ക്കും കൊണ്ടുപോകും. താമരശ്ശേരി…
-
Crime & CourtIdukkiKeralaWayanad
ജോളിക്ക് പണത്തിനോട് ആര്‍ത്തിയായിരുന്നു; പുറത്തിറക്കാനില്ലന്ന് സഹോദരന്
by വൈ.അന്‍സാരിby വൈ.അന്സാരികട്ടപ്പന: കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതിയായ ജോളി ക്ക് എന്നും പണത്തിനോട് ആർത്തി ആയിരുന്നെന്ന് സഹോദരന് ജോബി. പുറത്തിറക്കാനോ സഹായിക്കാനോ തങ്ങളില്ലന്നും ജോബി പറഞ്ഞു. സ്വത്ത് തട്ടിപ്പിനെക്കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ തങ്ങള്‍ക്ക് ഒന്നും…
-
Kerala
ജോളി സ്ഥിരമായി എന്‍ഐടിയില്‍ പോകുന്നതും വരുന്നതും കാണാറുണ്ട്, വിവാഹശേഷം ഇടവകയില്‍ നിന്നും നീക്കി, വ്യക്തമാക്കി കൂടത്തായി ഇടവക
by വൈ.അന്‍സാരിby വൈ.അന്സാരികൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയെക്കുറിച്ച് കൂടത്തായി ഇടവകാ അംഗങ്ങള്‍ പറയുന്നതിങ്ങനെ.. ഒരു വേദപാഠ അധ്യാപികയാണെന്ന വാര്‍ത്ത തെറ്റാണ്. ഒരു വിശ്വാസിയെന്നതില് കവിഞ്ഞ് പള്ളിയുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ലെന്ന് ഇടവക വ്യക്തമാക്കുന്നു.…
-
Kerala
ജോളിയെ അറിയാമായിരുന്നു, സ്വര്‍ണ്ണം പലതവണ പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ട്, സുഹൃത്ത് പറയുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിജോളിയെ അറിയാമായിരുന്നുവെന്ന് ബിഎസ്എന്‍എല്‍ ജീവനക്കാരന്. ജോളിയുടെ സ്വര്‍ണ്ണം പലതവണ പണയം വയ്ക്കാന്‍ വാങ്ങിയിട്ടുണ്ട്. അതല്ലാതെ പണമിടപാടുകള്‍ ഒന്നുമില്ല. അടുത്ത സുഹൃത്തുമാത്രമായിരുന്നുവെന്നും ജോണ്സണ് പറയുന്നു. വില്പത്രം വ്യാജമെന്ന് തഹസില്‍ദാര്‍ ജയശ്രീക്ക് അറിയാമായിരുന്നു.…
-
Kerala
കൂടത്തായി കൊലപാതകം: കൂടുതല്‍ ആളുകളെ വകവരുത്താന്‍ തീരുമാനിച്ചിരുന്നു, ജോളിയുടെ മൊഴി പുറത്ത്
by വൈ.അന്‍സാരിby വൈ.അന്സാരികൂടത്തായി കൊലപാതക പരമ്പരയില്‍ ജോളിയുടെ മൊഴി പുറത്ത്. കൂടുതല്‍ ആളുകളെ വകവരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് സഹായം നല്‍കിയത് റോയിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ട് കൊലപതകങ്ങളെക്കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിയാമായിരുന്നുവെന്നും മൊഴിയില്‍…
-
Crime & CourtKerala
കൂടത്തായി കൊലപാതകം ഷാജു അറസ്റ്റില്‍..? ;കൂട്ടാളികളായ സിപിഎം ലീഗ് പ്രാദേശിക നേതാക്കളും കുടുങ്ങും, മുന്‍ എസ് ഐയെ ചോദ്യം ചെയ്യുന്നു
വടകര: കൂടത്തായിയിലെ കൊലപാതകത്തില്‍ ഷാജുവിന്റെ പങ്കിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ജോളിയുടെ കൂട്ടാളികളായ സിപിഎം ലീഗ് പ്രാദേശിക നേതാക്കളായ രണ്ടുപേരും ജീവനക്കാരനുമടക്കം മൂന്നുപേര്‍ക്ക് കൃത്യത്തിലുള്ള പങ്കടക്കം…