സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നവകേരള പ്രമേയത്തിനെതിരായ വിമര്‍ശനങ്ങള്‍ തള്ളി സിപിഎം. അടിസ്ഥാന മേഖലയിലും പശ്ചാത്തല വികസനത്തിലുമുള്ള ദൗര്‍ബല്യങ്ങള്‍ തിരുത്തലാണ് രേഖയുടെ ലക്ഷ്യം. വികസന പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലപ്പെടാതിരിക്കാന്‍ ഹാനികരമല്ലാത്ത വായ്പകള്‍…