മുവാറ്റുപുഴ. ജന്മസിദ്ധമായ ചിത്രകലാവാസനയെ കാലിഗ്രാഫിലേക്ക് തിരിച്ചുവിട്ട് മികവ് തെളിയിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം പിടിച്ച മുഹമ്മദ് ഹിസാമിനെ പായിപ്ര ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഷാഫി മെമെന്റോ…
#KMCC
-
-
Be PositiveErnakulam
കാരുണ്യത്തിന്റെയും നന്മയുടെയും വാഹകരായി റിയാദ് കെ.എം സി.സി പ്രവര്‍ത്തകര്‍.
by രാഷ്ട്രദീപംby രാഷ്ട്രദീപംപെരുമ്പാവൂര്: കാരുണ്യത്തിന്റെയും നന്മയുടെയും വാഹകരായി റിയാദ് കെ.എം.സി സി.എറണാകുളം ജില്ല കമ്മിറ്റി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കരുതലുമായി കെ.എം.സി സി മാറുന്നത് ഏറെ സന്തോഷകരവും അഭിമാനവുമാണന്ന് മുസ്ലിം…
-
EducationKeralaKozhikode
സംസ്ഥാനത്ത് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ, മൊബൈലോ ഇല്ലാത്ത ഒട്ടനവധി വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ഗൗരവമായി കാണണമെന്ന് കെഎംസിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംഅജ്മാന് കെഎംസിസി വടകര മണ്ഡലം കമ്മിറ്റി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ടീവി വിതരണം ചെയ്തു വടകര :ക്ളാസുകള്‍ തുടങ്ങി മൂന്ന് മാസം ആയിട്ടും ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ടാബോ , മൊബൈലോ…
-
GulfPravasi
കോവിഡ് കാലത്ത് അജ്മാനില്‍ നിസ്വാര്‍ത്ഥ സേവനം; സന്നദ്ധ പ്രവര്‍ത്തകരെ അജ്മാന് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഅജ്മാന്: കോവിഡ് കാലത്ത് അജ്മാനില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ സന്നദ്ധ പ്രവര്ത്തനകരെ അജ്മാന് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു. അജ്മാന് കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ്…
-
KeralaMalappuramPravasiSpecial Story
സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദുക്ക പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നു
by വൈ.അന്‍സാരിby വൈ.അന്സാരിജിദ്ദ: പ്രവാസികള്‍ക്കിടയിലെ വ്യത്യസ്ഥന്‍, സാമൂഹിക പ്രവര്‍ത്തകര്‍ക്ക് മാതൃക, സൈക്കിളില്‍ സഞ്ചാരം പതിവാക്കി ജോലിക്കൊപ്പം സാമൂഹ്യ സേവനം നടത്തുന്ന വ്യത്യസ്തനായ പ്രവാസി മലയാളി ചെമ്പന്‍ അബ്ദു തന്റെ സൈക്കിള്‍ സഞ്ചാരം നിര്‍ത്തി…