ടിപി ചന്ദ്രശേഖരൻ കേസ് പ്രതികളുടെ ശിക്ഷാ ഇളവ് നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരായ നടപടിക്ക് പിന്നാലെ കെ.കെ.രമയുടെ മൊഴിയെടുത്ത എഎസ്ഐക്കും സ്ഥലംമാറ്റം.കൊളവല്ലൂർ സ്റ്റേഷനിലെ എഎസ്ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. സര്‍ക്കാര്‍ പ്രതികള്‍ക്ക്…
kk rama
-
-
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷായിളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത് സർക്കാരിന്റെ മുഖം രക്ഷിക്കാനാണെന്ന് കെകെ രമ. ടിപി കേസിലെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട പ്രതിയാണ് മനോജ്.…
-
ErnakulamKerala
ടി.പി.ചന്ദ്രശേഖരൻ വധക്കേസ്: വിധി സ്വാഗതം ചെയ്ത് കെ.കെ.രമ
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളുടെ ശിക്ഷ ഉർത്തിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് കെ.കെ.രമ എംഎല്‍എ.അഭിപ്രായം പറഞ്ഞതിനാണ് ടി.പിയെ സിപിഎം കൊലപ്പെടുത്തിയതെന്നും ഏറ്റവും നല്ല വിധിയാണ് വന്നതെന്നും ഇനി രാഷ്ട്രീയ…
-
KeralaNewsNiyamasabhaPolitics
ടി പി വധക്കേസില്‍ പിണറായി വിജയന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നെന്ന് രമ; ‘കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ കുലംകുത്തി എന്ന് വിളിച്ചയാളാണ് പിണറായി, സഭയില്‍ പ്രതിപക്ഷം ശക്തമാണ്. എന്നാല്‍ പുറത്ത് ശക്തമായ പ്രതിപക്ഷമില്ലന്നും രമ
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: ടി പി ചന്ദ്രശേഖരന് വധക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നുണ്ടെന്ന് കെ കെ രമ എംഎല്‍എ. ടി പി കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ പത്രസമ്മേളനത്തില്‍ അദ്ദേഹത്തെ…
-
തിരുവനന്തപുരം: കെ കെ രമയ്ക്കെതിരേ എം എം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വിധി നടപ്പിലാക്കിയവര്‍ തന്നെ വിധിയെക്കുറിച്ച് വീണ്ടും…
-
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ കെ കെ രമ സ്ഥാനാര്‍ത്ഥിയാകുമെന്ന് ആര്‍എംപി. ഇത്തവണ തിരഞ്ഞെടുപ്പില്‍ ആര്‍എംപി നാല് മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. കോഴിക്കോട്, ആലത്തൂര്‍, തൃശൂര്‍ എന്നീ മണ്ഡലങ്ങളിലും ആര്‍എംപി മത്സരിക്കും.…