തിരുവനന്തപുരം: സംസ്ഥാനത്ത് വരള്‍ച്ച അതി രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. ഭൂഗര്‍ഭ ജലനിരപ്പ് വലിയതോതില്‍ താഴുന്നത് ആശങ്ക കൂട്ടുകയാണ്. ശാസ്ത്രീയമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ചൂടിന് ആശ്വാസമേകി…
Tag: