കോട്ടയം: കോട്ടയത്ത് മാണിഗ്രൂപ്പിലും വിള്ളല്‍. മാണി ഗ്രൂപ്പ് ഉന്നതാധികാരി സമിതി അംഗവും മൂന് എംഎല്‍എയുമായ പി.എം. മാത്യു യു.ഡി.എഫ്. സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജിന് വോട്ടഭ്യര്‍ഥിച്ച് രംഗത്തെത്തി. മുന്‍ കടത്തുരുത്തി എം.എല്‍.എയാണ്…
#kerala congress
-
-
കോട്ടയം പാര്‍ലിമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഫ്രാന്‍സീസ് ജോര്‍ജിന് ‘ഓട്ടോറിക്ഷ’ തിരഞ്ഞെടുപ്പ് ചിഹ്നമായി അനുവദിച്ചു. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേരത്തെ മത്സരിച്ച ട്രാക്ടര്‍ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ഇതേ…
-
ElectionKottayamPolitics
സജിയെ മാണിഗ്രൂപ്പിലെത്തിക്കാന് റോഷി അഗസ്റ്റിന്, ഇനി ചര്‍ച്ച വേണ്ടെന്നാണ് ജോസഫ് വിഭാഗം, കെ എം മാണിയുടെ ഫോട്ടോ എടുത്തുകൊണ്ടുപോയി സജി മഞ്ഞക്കടമ്പില്‍
കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വേണ്ടിയും പ്രചാരണത്തിന് ഇല്ലെന്ന് ആവര്‍ത്തിച്ച് സജി മഞ്ഞകടമ്പില്‍. ജോസഫ് വിഭാഗം ജില്ല പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെച്ച സജി മഞ്ഞക്കടമ്പിലുമായി ഇനി ചര്‍ച്ച വേണ്ടെന്നാണ് ജോസഫ്…
-
കോട്ടയം: കോട്ടയം ജില്ലയിലെ യു.ഡി.എഫിന്റെ ചെയര്‍മാനായി ഇ.ജെ. ആഗസ്തിയെ തിരഞ്ഞെടുത്തു. മുന്‍പ് 25 വര്‍ഷം യു.ഡി.എഫ്. ചെയര്‍മാനായിരുന്നു ആഗസ്തി. കേരളാ കോണ്‍ഗ്രസ് ചെയര്മാന് പി.ജെ. ജോസഫ് ആഗസ്തിയുടെ പേര് നിര്‍ദേശിച്ചു.…
-
ElectionKeralaKottayamPolitics
സജി മഞ്ഞകടമ്പിൽ പൊളിറ്റിക്കല്‍ ക്യാപ്റ്റൻ; എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് സജിയെന്നും ജോസ് കെ മാണി
കോട്ടയം: യുഡിഎഫ് കോട്ടയം ജില്ലാ ചെയര്മാന് സ്ഥാനം രാജിവെച്ച സജി മഞ്ഞക്കടമ്പില്‍ മികച്ച സംഘാടകന്‍ എന്ന് ജോസ് കെ മാണി പറഞ്ഞു. പൊളിറ്റിക്കല്‍ ക്യാപ്റ്റനാണ് പുറത്ത് വന്നത്. യുഡിഎഫിന്റെ പതനമാണ്…
-
KeralaKottayamNewsPolitics
സജി മഞ്ഞക്കടമ്പില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനങ്ങള്‍ രാജിവച്ചു, മടക്കം മാണിഗ്രൂപ്പിലേക്ക്
കോട്ടയം: പാര്‍ട്ടി നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് യുഡിഎഫ് ജില്ലാ ചെയര്മാന് സ്ഥാനങ്ങള്‍ രാജിവെച്ച് സജി മഞ്ഞക്കടമ്പന്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേരാനാണ് സജി…
-
ElectionKeralaPolitics
ലോക്സഭാ തിരഞ്ഞെടുപ്പ്: സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി, 15ല്‍ സിപിഎം, 4സിപിഐ, മാണിക്കൊന്നു മാത്രം, ഔദ്യോഗിക പ്രഖ്യാപനം ശനിയാഴ്ച
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ എല്‍ഡിഎഫില്‍ ധാരണയായി. 15 സീറ്റുകളില്‍ സിപിഐഎമ്മും നാലിടത്ത് സിപിഐയും മത്സരിക്കും. യുഡിഎഫ് വിട്ടുവന്ന കേരള കോണ്‍ഗ്രസ് എമ്മിന് കോട്ടയം സീറ്റ് നല്‍കാനാണ് ധാരണ.…
-
AgricultureErnakulamPolitics
കേരള കോണ്‍ഗ്രസിന്റെ വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ വിളയിക്കുന്ന ഹരിതസമൃദ്ധി പദ്ധതിക്ക് തുടക്കമായി, ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
ആലുവ : കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ വിളയിക്കുന്ന ഹരിതസമൃദ്ധി പദ്ധതി ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗം ബേബി മുണ്ടാടന്‍…
-
ElectionErnakulamPolitics
വികസന വെളിച്ചം നൽകി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് രാജിവച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ഗാന്ധി പ്രതിമയും ആരോഗ്യ ചികിത്സാ രംഗത്ത് വേറിട്ട സൗകര്യങ്ങളും അടക്കം നിരവധി ജനോപകാര പദ്ധതികൾ ഒരുക്കി പ്രസിഡന്റ് പ്രൊഫ. ജോസ് അഗസ്റ്റിന് പടിയിറങ്ങി.…
-
ElectionKeralaKottayamNewsPathanamthittaPolitics
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണം; കോട്ടയത്തിനൊപ്പം പത്തനംതിട്ടയും വേണമെന്ന് കേരള കോണ്‍ഗ്രസ് (എം)
കോട്ടയം: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി അധികം വേണമെന്ന് കേരള കോണ്‍ഗ്രസ് (എം). തിങ്കളാഴ്ച ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചൊവ്വാഴ്ച നടന്ന സ്റ്റിയറിങ് കമ്മിറ്റിയോഗത്തിലുമാണ് തീരുമാനം. രണ്ട്…