തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 103 ആയി. ഉരുൾപൊട്ടൽ വൻദുരന്തം വിതച്ച മലപ്പുറം കവളപ്പാറയിൽ നിന്ന് ഏഴ് മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ കവളപ്പാറയിലെ ദുരന്തമുഖത്ത് 30 പേരുടെ മരണം…
Kavalappara
-
-
Kerala
പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെത്തുമ്പോള്‍ ബൈക്കില്‍ ഇരിക്കുന്ന നിലയില്‍
by വൈ.അന്‍സാരിby വൈ.അന്സാരിനിലമ്ബൂര്: മലപ്പുറം ജില്ലയിലെ കവളപ്പാറയില്‍ ഒരു പ്രദേശത്തെ ഒന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ വ്യാപ്തി ഇനിയും പൂര്‍ണമായും വെളിവായിട്ടില്ല. എന്നാല്‍ ഇത്എത്രമാത്രം അപ്രതീക്ഷിതവും ഭീതിതവുമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ദുരന്തഭൂമിയില്‍നിന്നുള്ള വാര്‍ത്തകള്‍.…
-
Kerala
ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറിൽ ആക്കിയ തലകളും കിട്ടിയാൽ എന്തു ചെയ്യും…ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക: ഹൃദയം തൊടും കുറിപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരികവളപ്പാറയിലും പുത്തുമലയിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും വിതച്ച ദുരിതക്കയത്തിൽ നീറുകയാണ് ജനങ്ങൾ. എന്നും കൂടെയുണ്ടാകുമെന്ന് കരുതിയവരെല്ലാം ഒറ്റനിമിഷം കൊണ്ട് അപ്രത്യക്ഷമായ അവസ്ഥ. ദുരന്തസ്ഥലങ്ങളിലെത്തിയ ഡോക്ടർമാരുടെ അവസ്ഥ വിവരിക്കുകയാണ് ഡോ. അശ്വതി സോമൻ.…
-
KeralaMalappuram
കവളപ്പാറയില്‍ ഇന്നു വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: പ്രളയത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആള്‍നാശമുണ്ടായ കവളപ്പാറയില്‍ ഇന്നു വിപുലമായ രീതിയില്‍ തെരച്ചില്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ സൈന്യം. ഉരുള്‍പൊട്ടല്‍ വലിയ നാശം വിതച്ച കവളപ്പാറയിലെ തെരച്ചില്‍ നാലാം ദിവസത്തേക്ക്…
-
തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞെങ്കിലും മണ്ണിൽ പുതഞ്ഞ ജീവനുകൾക്കായി 3 ദിവസത്തിനു ശേഷവും തിരച്ചിൽ തുടരുന്നു. ഉരുൾപൊട്ടലുണ്ടായ മലപ്പുറം നിലമ്പൂർ കവളപ്പാറയിൽ 50 പേരെക്കുറിച്ചും വയനാട് മേപ്പാടി പുത്തുമലയിൽ 7…
-
Kerala
ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും: രാഹുൽ ഗാന്ധി ഇന്നെത്തും
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: ഉരുൾപൊട്ടൽ കനത്ത നാശം വിതച്ച മലപ്പുറത്തെ കവളപ്പാറയിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഇന്നും തുടരും. ഒമ്പത് പേരുടെ മൃതദേഹമാണ് പ്രദേശത്തുനിന്ന് ഇതുവരെ കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിന് ശേഷം 63…
-
Kerala
കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം വഴിമുട്ടുന്നു: രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടൽ
by വൈ.അന്‍സാരിby വൈ.അന്സാരിമലപ്പുറം: ഉരുൾപ്പൊട്ടി ഒരു പ്രദേശമാകെ മണ്ണിനടിയിലായ കവളപ്പാറയിൽ രക്ഷാപ്രവര്‍ത്തനം വഴിമുട്ടുന്നു. രക്ഷാ പ്രവര്‍ത്തനത്തിനിടെ വീണ്ടും പ്രദേശത്ത് ഉരുൾപ്പൊട്ടലുണ്ടായി. അതിശക്തമായ മഴ മണിക്കൂറുകളായി തുടരുന്ന അവസ്ഥയാണ്. ആളുകൾ അകപ്പെട്ടുപോയെന്ന് നാട്ടുകാര്‍ പറയുന്ന മൺകൂനക്ക് അകത്ത്…
-
മലപ്പുറം: വൻദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയിൽ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനം പുനരാരംഭിക്കുന്ന കാര്യത്തിൽ ആശങ്കയെന്ന് റിപ്പോർട്ട്. കനത്ത മഴയും ദുഷ്കരമായ വഴിയുമാണ് രക്ഷാപ്രവർത്തകർക്ക് കവളപ്പാറയിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത്. പനങ്കയത്ത് നിന്നും കവളപ്പാറയിലേക്ക്…
- 1
- 2