ആലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ യുവാവിനെ കടലില്‍ കാണാതായി. മാരാരിക്കുളത്താണ് സംഭവം. കാട്ടൂര്‍ സ്വദേശി ജിബിനെയാണ് കാണാതായത്.പുലര്‍ച്ചെ നാല് മണിയോടെയാണ് ഇയാളെ കാണാതായത്. മത്സ്യത്തൊഴിലാളികള്‍ തിരച്ചില്‍ തുടരുന്നു.
Tag: