ഇടുക്കി: പ്രശസ്ത നാടക നടന് എം.സി ചാക്കോ(75) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. എം. സി കട്ടപ്പന എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 1977-ല്‍ ആറ്റിങ്ങല്‍…
#Kattapana
-
-
IdukkiNewsPolice
യുവതിയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്ന വീഡിയോ പകര്‍ത്തി ബന്ധുകള്‍ക്ക് അയച്ചു: കട്ടപ്പന സ്വദേശി അറസ്റ്റില്‍
ഇടുക്കി : അടിമാലിയില്‍ യുവതിയെ ബലാത്സംഗം ചെയ്ത് നഗ്ന വീഡിയോ പകര്‍ത്തി പീഡന ദൃശ്യങ്ങള്‍ യുവതിയുടെ ബന്ധുകള്‍ക്കും അയച്ചുകൊടുത്ത യുവാവ് അറസ്റ്റില്‍. കട്ടപ്പന തൊപ്പിപാള കുമ്പളക്കുഴി സ്വദേശി ബിബിനെയാണ് പൊലീസ്…
-
CinemaMalayala CinemaPolice
സിനിമയില്‍ മേക്കപ്പ് ആര്ട്ടിസ്റ്റാക്കാമെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് തട്ടിയത് 25 ലക്ഷം; പിടിയിലായത് നിരവധി യുവതികളെ സിനിമാ മേഖലയില്‍ ജോലി വാഗ്ദാനംചെയ്തു പീഡിപ്പിക്കുകയും വന്‍തുക തട്ടിയെടുക്കുകയും ചെയ്തത് സുരേഷ്
കട്ടപ്പന: സിനിമയില്‍ ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസില്‍ തിരുവനന്തപുരം മഞ്ഞമല തോന്നയ്ക്കല്‍ താറാവിളവീട്ടില് സുരേഷ് കുമാറിനെ(49) കട്ടപ്പന ഡിവൈ.എസ്.പി. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. നിരവധി യുവതികളെ സിനിമാ…
-
HealthIdukkiKeralaNews
കട്ടപ്പന ഇ.എസ്.ഐ ഹോസ്പിറ്റലിന് അംഗീകാരം : ഡീന്‍ കുര്യാക്കോസ് എം.പി, 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൊടുപുഴ: ഇടുക്കിയിലെ കട്ടപ്പനയില്‍ 100 കിടക്കകളുള്ള ഇഎസ്ഐ ആശുപത്രി നിര്‍മ്മിക്കുന്നതിന് 189 മത് ഇഎസ്ഐ കോര്പ്പറേഷന് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായി ഡീന്‍ കുര്യാക്കോസ് എം.പി. അറിയിച്ചു. കട്ടപ്പന…
-
കോവിഡ് ജാഗ്രതയുടെ ഭാഗമായി അടച്ചിട്ട കട്ടപ്പന മാർക്കറ്റ് വീണ്ടും തുറന്നു. കർശന നിയന്ത്രണങ്ങളോടെ മാർക്കറ്റ് തുറക്കാനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ഡ്രൈവർക്ക് കോവിഡ് കണ്ടെത്തിയതോടെയാണ് മാർക്കറ്റ് ഉൾപ്പെടുന്ന മേഖല കണ്ടെയ്ൻമെന്റ് സോണാ…
-
Idukki
കട്ടപ്പനയില്‍ മുക്കുപണ്ടം വച്ച് അരലക്ഷം രൂപ തട്ടിയ വീട്ടമ്മ പിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരികട്ടപ്പന: കട്ടപ്പനയിലെ ഫെഡറല്‍ബാങ്ക് ശാഖയില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയതോവാള നെടുമ്പള്ളി രാധാമണി (63)യാണ് കട്ടപ്പന പൊലീസിന്റെ പിടിയിലായത്. മുക്കുപണ്ടം പണയപ്പെടുത്താനെത്തിയ…
-
കട്ടപ്പന: ആയിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ പ്രകടനത്തോടെ ഹൈറേഞ്ചിന്റെ വാണിജ്യതലസ്ഥാനമായ കട്ടപ്പനയില്‍ പരസ്യപ്രചാരണത്തിന് ഗംഭീര സമാപനം. ഹൈറേഞ്ചിന്റെ മലമടക്കുകളില്‍ അലയടിച്ച് മുദ്രാവക്യം വിളിയുയര്‍ന്നപ്പോള്‍ ആവേശം കൊടുമുടിയിലെത്തി. അഡ്വ.ജോയസ്ജോര്ജ് വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും…