കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം. മകളുടെ വിവാഹത്തിനായാണ് ഇടക്കാലം ജാമ്യം ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. വിവാഹത്തിനായി ജാമ്യം നല്കുന്നതില് എതിര്‍പ്പില്ലെന്ന് എന്‍ഫോഴ്സ്മെന്റ്…
#karuvannur
-
-
KeralaThrissur
കരുവന്നൂര്‍: ഒന്നാം പ്രതി ബിജോയ്,അരവിന്ദാക്ഷന് പതിനാലാം പ്രതി; 55 പേര് പ്രതിപ്പട്ടികയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ പ്രതിപ്പട്ടികയില്‍ 55 പേര്. ഒന്നാം പ്രതി റബ്കോ ഏജന്റ് ബിജോയ്. പി.സതീഷ്കുമാര്‍ പതിമൂന്നാം പ്രതിയാണ്. ബാങ്ക് ഭരണസമിതി അംഗങ്ങളും ലോണ്‍ തട്ടിയവരുമടക്കം 55 പേര്…
-
KeralaNewsThrissur
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് : നിക്ഷേപകര്‍ക്ക് അടിയന്തര സഹായം, മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം ഇന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര് : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെ തുടര്‍ന്ന് വന്‍ പ്രതിസന്ധിയിലായ നിക്ഷേപകര്‍ക്ക് അടിയന്തര സാമ്പത്തിക സഹായത്തിന് മാര്‍ഗം തേടി കൊച്ചിയില്‍ ഇന്ന് നിര്‍ണ്ണായക യോഗം. പ്രതിസന്ധിയിലായ മറ്റ് സഹകരണ…
-
KeralaThrissur
തന്നെ കൊലപ്പെടുത്താന്‍ സാധ്യത ഏറെ; കരുവന്നൂരിലെ പരാതിക്കാരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്:തനിക്ക് വധ ഭീഷണിയുണ്ടെന്നും ജീവൻ അപായപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലെ പരാതിക്കാരന് സുരേഷ്. അന്വേഷണം സിപിഎം നേതാക്കളിലേക്ക് എത്തിയതിന് പിന്നാലെ തനിക്കു നേരെ ഭീഷണി വര്‍ധിച്ചു.…
-
Crime & CourtKeralaNewsPolice
കരുവന്നൂര്‍ വായ്പ തട്ടിപ്പ്: ബാങ്ക് സെക്രട്ടറി അടക്കം 4 പേര് കസ്റ്റഡിയില്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുവന്നൂര് വായ്പ തട്ടിപ്പു കേസില്‍ ബാങ്കു മാനേജരടക്കം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. ബിജു കരീം, ബിജോയ് കുമാരന്, ടി.ആര് സുനില്‍, ജില്‍സ് എന്നിവരാണ് പിടിയിലായത്. അയ്യന്തോളിലെ ഫ്ലാറ്റില്‍ നിന്നാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്.…
-
Crime & CourtKeralaNewsPolicePolitics
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ പ്രതിയോടൊപ്പം മുന്‍ മന്ത്രി എ.സി. മൊയ്തീന്; ചിത്രം പുറത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകരുവന്നൂര് ബാങ്ക് തട്ടിപ്പ് കേസ് പ്രതി ബിജു കരീമിനൊപ്പം മുന്‍ മന്ത്രി എ.സി. മൊയ്തീനും. പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന മൊയ്തീനാണ്. സൂപ്പര്‍…