കേരളത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനം റയില്‍വെ പിന്‍വലിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. കോവിഡ്-19 കാലത്തെ നിയന്ത്രണങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്ന സമയത്താണ്…
kanam rajendran
-
-
KeralaNewsPolitics
ഇരട്ട കൊലപാതകം; സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകര്‍ത്ത് കലാപം സൃഷ്ടിക്കാന്‍ ശ്രമമെന്ന് കാനം രാജേന്ദ്രന്
by രാഷ്ട്രദീപംby രാഷ്ട്രദീപംവെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പൈശാചിക സംഭവത്തില്‍ കാനം രാജേന്ദ്രന് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവോണ ദിവസം തന്നെ കൊലപാതകത്തിന് കോണ്‍ഗ്രസ്…
-
എല്‍ഐസി സ്വകാര്യവല്ക്കരിക്കരുതെന്നും നീക്കം ഉപേക്ഷിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ആവശ്യപ്പെട്ടു. ഇന്ത്യയില്‍ മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളുടെ ജീവിത സുരക്ഷ ഉറപ്പു വരുത്തുന്ന, രാജ്യത്തിന്റെ അഭിമാനമായ പൊതുമേഖല…
-
KeralaKottayamPolitics
ജോസ് വിഭാഗം മുന്നണിയില്‍ വന്നത് കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമില്ല- കാനം രാജേന്ദ്രന്
കേരള കോണ്‍ഗ്രസില്‍ നിന്ന് പുറത്തായ ജോസ്.കെ.മാണി വിഭാഗത്തെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ജോസ് വിഭാഗം മുന്നണിയില്‍ വന്നത് കൊണ്ട് എല്‍.ഡി.എഫിന് പ്രത്യേകിച്ച് ഗുണമില്ലെന്നും കേരള കോണ്‍ഗ്രസിന്റെ…
-
KeralaPolitics
ജോസ് വിഭാഗത്തിനെതിരെ വീണ്ടും കാനം നിര്‍ബന്ധിത ടിസി വാങ്ങി ആരും വരേണ്ടെന്ന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: ക്ലാസില്‍ നിന്ന് ഇറക്കി വിട്ടു പക്ഷെ സ്കൂളില്‍ നിന്ന് പുറത്താക്കിയിട്ടില്ല എന്ന അവസ്ഥയിലാണ് നിലവില്‍ ജോസ് കെ മാണി ഉള്ളതെന്നും നിര്‍ബന്ധിത ടിസി വാങ്ങി വരുന്നവരെ ഇടത് മുന്നണിയില്‍…
-
നാലൂ വര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എല്‍ ഡി എഫ് നടത്തുന്ന ഗൃഹ സന്ദര്‍ശന പരിപാടി വിജയിപ്പിക്കാന്‍ സി പി…
-
KeralaLIFE STORYPolitics
എൻ.ഇ ബൽറാം; തലമുറകളെ സ്വാധീനിക്കുന്ന ശക്തിസ്രോതസ്: കാനം രാജേന്ദ്രൻ
by വൈ.അന്‍സാരിby വൈ.അന്സാരികേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ അര നൂറ്റാണ്ടിലേറെക്കാലം നിറസാന്നിദ്ധ്യമായിരുന്ന എൻ ഇ ബാലറാമിന്റെ നൂറാം ജന്മദിനമാണ് ഇന്ന്. 1919 നവംബർ 20 നാണ് ബാലറാം ജനിച്ചത്. അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകളെ സ്വാധീനിക്കുന്ന…
-
Crime & CourtKeralaPolitics
മുസ്ലീം ഭീകരത പരാമര്‍ശം: പി മോഹനനെതിരെ കാനം രാജേന്ദ്രൻ
by വൈ.അന്‍സാരിby വൈ.അന്സാരിപോലീസ് റിപ്പോര്‍ട്ട് അതേപടി വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റുകളോട് ബഹുമാനമില്ലന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മുസ്ലീം ഭീകരത പരാമര്‍ശത്തില്‍ പി മോഹനനെതിരെയായിരുന്ന കാനത്തിന്റെ പ്രതികരണം. കേന്ദ്ര നിര്‍ദേശ പ്രകാരമാണ്…
-
Be PositiveCrime & CourtKeralaPalakkadPolitics
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വധം: പോലീസിനെതിരെ കാനം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്ന്
തിരുവനന്തപുരം: അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ പോലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പോലീസിനെതിരെ വീണ്ടും കാനം രാജേന്ദ്രന്. ഉന്മൂലനസിദ്ധാന്തമാണ് മാവോയിസ്റ്റുകള്‍ നടപ്പാക്കുന്നത്. അതുതന്നെ പോലീസും പിന്തുടരുന്നത് ശരിയല്ല, പൊലീസിനെ പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്നും…
-
വിദ്യാര്‍ത്ഥികളെ യു എ പി എ ചുമത്തി അറസ്റ്റ് ചെയ്തതിനെതിരെ നിലപാടുറപ്പിച്ചും കടുപ്പിച്ചും സിപിഐ സംസ്ഥാന സെക്രട്ടറിയും ജനയുഗം എഡിറ്റര്‍ ഇന്‍ ചീഫുമായ കാനം രാജേന്ദ്രന്റെ ലേഖനം. യുഎപിഎ ഒരു…