താരങ്ങളുടെ സംഘടനയായ ‘അമ്മ’യില്‍ അംഗത്വമെടുത്ത് ഉലകനായകന് കമല്ഹാസന്. മെമ്പര്‍ഷിപ്പ് ക്യാംപെയിനിന്റെ ഭാഗമായി അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖ് കമല്‍ ഹാസന് മെമ്പര്‍ഷിപ്പ് നല്കി സ്വാഗതം ചെയ്തു. അമ്മയുടെ ഔദ്യോഗിക സോഷ്യല്‍…
Tag:
#kamal hasan
-
-
CinemaIndian CinemaNationalNewsPolitics
ഭാരത് ജോഡോ യാത്രയിലേക്ക് നടന് കമല്‍ഹാസനും, ഡിസംബര്‍ 24 ന് യാത്രയില്‍ പങ്കെടുക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംന്യൂഡല്ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ച് നടന് കമല്ഹാസന്. ഡിസംബര്‍ 24 ന് യാത്രയില്‍ പങ്കെടുക്കാനാണ് തീരുമാനം. നടനും രാഷ്ട്രീയ നേതാവുമായ കമല്ഹാസന് ഡല്‍ഹിയില്‍ അടുത്തയാഴ്ച…
-
CinemaElectionNationalNewsPoliticsTamil Cinema
ഐക്യമുണ്ടാക്കാന്‍ കഴിയാത്തത് സീതാറാം യെച്ചൂരിയുടെ മുന്‍വിധി കാരണം; സിപിഐഎമ്മിനെ കടന്നാക്രമിച്ച് കമല്‍ ഹാസന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതമിഴ് നാട്ടില്‍ മക്കള്‍ നീതി മയ്യത്തിന് സിപിഐഎമ്മുമായി രാഷ്ട്രീയ ഐക്യമുണ്ടാക്കാന്‍ കഴിയാത്തത് സീതാറാം യെച്ചൂരിയുടെ മുന്‍വിധി കാരണമെന്ന് കമല്ഹാസന്. നിരവധി തവണ ഇടത് പാര്‍ട്ടികളുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചു. പക്ഷേ, തന്റെ…