പ്രതിപക്ഷം നിയമസഭയില്‍ അട്ടപ്പാടി നിവാസികളുടെ ദുരിതം തുറന്നു കാണിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാരെ അധിക്ഷേപിക്കുന്ന സമീപനമാണ് ആരോഗ്യ മന്ത്രിയുടെത്. സ്വന്തം വകുപ്പിലെ കെടുകാര്യസ്ഥതക്ക് എതിരെ ഉയരുന്ന വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെയാണ്…
#K SUDHAKARAN MP
-
-
KeralaNewsPolicePolitics
ഗാന്ധിചിത്രം തകര്‍ത്ത പോലീസ് റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ട്, കേരള പോലീസിന്റെ വിധേയത്വമാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചത്: കെ.സുധാകരന് എംപി
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത എസ്എഫ്ഐക്കാരെ മഹത്വവത്കരിക്കുന്ന റിപ്പോര്‍ട്ട് പോലീസ് നല്‍കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിച്ച…
-
KeralaNewsPolitics
വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം: കെ. സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് വൃക്ക രോഗി മരിച്ച സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം.…
-
KeralaNewsPolitics
പരിസ്ഥിതിലോല വിഷയത്തില്‍ സര്‍ക്കാരിന്റെത് ഇരട്ടത്താപ്പ് നിലപാട്; മുഖ്യമന്ത്രിയും വനംമന്ത്രിയും പച്ചക്കളം പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന: കെ. സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംപരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച വിഷയത്തില്‍ കേരള സര്‍ക്കാരിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. പരിസ്ഥിതിലോല മേഖല (ഇഎസ്സെഡ്) നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണ്. സംരക്ഷിത…
-
FacebookInstagramKeralaNewsPoliticsSocial MediaTwitterWhatsappYoutube
സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ക്കെതിരായ അധിക്ഷേപം അംഗീകരിക്കാനാവില്ല: കെ.സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംസമൂഹമാധ്യമങ്ങളില് നേതാക്കളെ പരസ്യമായി അധിക്ഷേപിക്കുന്നതും വ്യക്തിഹത്യ നടന്നതും ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ സമൂഹമാധ്യമങ്ങളില്‍…
-
Crime & CourtDeathErnakulamKeralaNewsPolicePolitrics
കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകം എംഎല്‍എയെ പ്രതിയാക്കി കേസെടുക്കണം: കെ.സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സി പി എം.മധുവിനെ…
-
KeralaNewsPoliticsReligious
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിട്ടത് പിന്‍വലിക്കണം: കെ.സുധാകരന് എംപി, സര്‍ക്കാര്‍ നടപടി അനുചിതമാണെന്നും കെപിസിസി പ്രസിഡന്റ്
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ട നടപടി പ്രതിഷേധാര്‍ഹമാണ്. മുസ്ലിം സമുദായത്തിന് ലഭിക്കുന്ന പരിരക്ഷ നഷ്ടപ്പെടാന്‍ ഇടയാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. വഖഫ്…
-
KeralaNewsPolitics
ലാളിത്യം മുഖമുദ്രയാക്കണം, സമൂഹത്തില്‍ സംഭവിക്കുന്ന മാറ്റം ഉള്‍ക്കൊള്ളാനും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കാനും കഴിയണമെന്ന് കെ സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംനേതൃനിരയിലുള്ളവര് ലാളിത്യം മുഖമുദ്രയാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. നേട്ടവും കോട്ടവും സ്വയം തിരിച്ചറിഞ്ഞ് അവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി ഭാരവാഹികള്‍ക്കും നിര്‍വാഹക…
-
KeralaNewsPoliticsThiruvananthapuram
സുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യം: കെ.സുധാകരന് എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംസുസ്ഥിര വികസനമാണ് കേരളത്തിന് ആവശ്യമെന്നും അത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരില്‍ ഒലിച്ച് പോകുന്നതാവരുതെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. കോണ്‍ഗ്രസ് അധ്യക്ഷയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ 104-ാം ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ദിരാഭവനില്‍…