കൊച്ചി: ലൈംഗികാരോപണം നേരിടുന്ന നടന് മുകേഷ് എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വേട്ടക്കാര്‍ ആരാണെന്ന് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.…
#K MURALIDHARAN
-
-
തൃശൂരിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് വീണ്ടും ഫ്ലെക്സ് ബോർഡ് ഉയർന്നു. പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാൻ ആണെന്നാണ് ബോർഡിലെ വരികൾ.കഴിഞ്ഞ ദിവസങ്ങളിലും കോഴിക്കോട്ടും പാലക്കാട്ടും…
-
കെ മുരളിധരന് വേണ്ടി കോഴിക്കോട് പോസ്റ്റർ. നയിക്കാൻ നായകൻ വരട്ടെയെന്നാണ് പോസ്റ്ററിൽ പരാമർശം. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ മുരളീധരന് കെപിസിസി അധ്യക്ഷ പദവി…
-
PolicePoliticsReligiousThrissur
തൃശ്ശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് കെ മുരളീധരന്; കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷി’, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശ്ശൂര്: തൃശ്ശൂര്‍ പൂരം കലക്കിയത് പൊലീസെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്. പൂരം കലക്കാന്‍ രാവിലെ മുതല്‍ കമ്മീഷണര്‍ ശ്രമിച്ചുകൊണ്ടിരുന്നു. കമ്മീഷണര്‍ പൂരം കലക്കുന്നതിന് ഞാന്‍ തന്നെ സാക്ഷിയെന്നും അദേഹം…
-
PoliceReligiousThrissur
സംസ്ഥാനവും കേന്ദ്രവുംചേര്‍ന്ന് പൂരം കുളമാക്കിയെന്ന് മുരളീധരന്; വോട്ടുനേടാനുള്ള തിരക്കഥയെന്ന് സുരേഷ് ഗോപി, പോലീസിന്റെ അനാവശ്യ ഇടപെടലാണ് വിഷയം വഷളാക്കിയതെന്ന് സുനില്‍കുമാര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര്: കളിച്ചു കളിച്ച് ഒടുവില്‍ തൃശ്ശൂര്‍പൂരവും കുളമാക്കി. പൂരംകുളമാക്കിയെന്ന കാര്യത്തില്‍ ഇവിടുത്തെ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കും എതിരഭിപ്രായമില്ല. പോലീസിന്റെ ധിക്കാരപരമായ ഇടപെടലാണ് പൂരത്തിന്റെ പകിട്ടുകളഞ്ഞതെന്നാണ് അവര്‍ പറയുന്നത്. പൂരം തകര്‍ക്കാനുള്ള…
-
ElectionPoliticsWayanad
സുരേന്ദ്രന് ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ല ;കെ മുരളീധരന്, തോല്ക്കാന് വേണ്ടിയാണ് ദേശീയ നേതൃത്വം സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയത്.
തൃശ്ശൂര്‍: ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് വയനാട്ടില്‍ ഒരു ലക്ഷം വോട്ട് പോലും ലഭിക്കില്ലയെന്നും രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത് അയക്കുമെന്നും കെ മുരളീധരന്.…
-
KeralaKozhikode
വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണo അന്തര്‍ധാരയില്‍ അവസാനിക്കുo : കെ.മുരളീധരൻ എംപി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണവും ഒത്തുതീര്‍പ്പിന്റെ ഭാഗമാകാമെന്ന് കെ.മുരളീധരൻ എംപി. കേന്ദ്ര ഏജൻസികള്‍ സെക്രട്ടേറിയറ്റില്‍ കയറേണ്ട സമയം കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ…