ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകള്‍ സമൂഹത്തില്‍ വിള്ളലുണ്ടാക്കുമെന്നും ജനാധിപത്യത്തെ തകര്‍ക്കാനുള്ള സാധ്യതയുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്. അതിനാല്‍ വാര്‍ത്തകള്‍ വസ്തുതാപരമാണോയെന്ന് പരിശോധിക്കാനുള്ള സവിധാനം ആവശ്യമാണെന്നും ജസ്റ്റിസ് പറഞ്ഞു.…
Tag: